ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13075
യൂണിറ്റ് നമ്പർLK/2018/13075
അംഗങ്ങളുടെ എണ്ണം60
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ലീഡർഷിഹാന പി
ഡെപ്യൂട്ടി ലീഡർഅന‍ുഗ്രഹ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജീന കെ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലേഖ പി
അവസാനം തിരുത്തിയത്
10-04-2024Mtdinesan


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2018-20

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 18673 അഫ്രഹ കെ
2 18686 ഷിഹാന ഷിഖിൻ കെ
3 18707 ഫാത്തിമത്തുൽ ഫിദ വി എൻ
4 18715 മ‍ുഹമ്മദ് റസൽ കെ പി പി
5 18716 നിത വി
6 18717 ഹംറാസ് മെഹറ‍ൂഫ്
7 18729 മ‍ുഹമ്മദ് മിൻഹാദ്
8 18730 ജസീർ വി കെ
9 18731 തഫ്സീർ വി കെ
10 18753 നിവേദ് പി
11 18770 ഷഫീല സി പി
12 18780 പ്രയാഗ് തോട്ടത്തിൽ
13 18806 ദേവേന്ദ‍ു എസ് ക‍ുമാർ
14 18809 അനന്യ ഇ
15 18834 ശ്രീരാഗ് എ
16 18835 നഫീസത്ത‍ുൽ മിസരിയ ടി വി
17 18836 ഫാത്തിമത്ത‍ുൽ മിസ്‍ബഹ
18 18842 ലാല‍ു കമൽ പി ടി
19 18851 ആയിൽ കെ സി
20 18853 അർജ‍ുൻനാഥ് പി
21 18854 ഷാമിൽ എൻ
22 18856 ഫാത്തിമ ഹന എൻ പി
23 18859 അഭിരാഗ് പി
24 18873 ജ‍ുമൈല ടി എം വി
25 18965 സഹീറലി കെ വി

2019-21

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിൻെറ പേര്
1 18976 സംറ‍ുദവി പി
2 18978 ഫാത്തിമത്ത‍ുൽ സഹല വി പി
3 18992 ഹിബ പി
4 18996 ഫാത്തിമത്ത‍ുൽ നിഹാല ടി കെ
5 18998 മിൻഹാജ് ഇബ്രാഹിം എം
6 19018 റിൻഷ വി കെ
7 19020 ഫാത്തിമ ഷെറിൻ
8 19021 നാഫിയ എൻ പി
9 19022 മാഹിറ സീരവിട
10 19023 മ‍ുഹമ്മദ് അജ്മൽ പി
11 19026 ദേവനന്ദ കെ
12 19045 സജ്ഹാൻ കെ കെ
13 19099 മ‍ുഹമ്മദ് സിഷാൻ സി
14 19104 മ‍ുഹമ്മദ് സവാദ് എം പി
15 19109 മ‍ുഹമ്മദ് സ‍ുഫിയാൻ
16 19129 റഫാൻ റസാഖ്
17 19138 അന‍ുവൃന്ദ് ബൈജ‍ു
18 19198 നിഹാൽ ചാലിൽ മടത്തിൽ
19 19204 ഫാത്തിമ ഹിബ എസ് വി
20 19207 ഷിഫാന സി എം
21 19213 റിഷാൻ കെ
22 19218 അഫ്താബ് ഇ പി
23 19222 ഷയനേഷ് ടി
24 19236 മ‍ുഹമ്മദ് അമീൻ അബ്ദ‍ുൾ അസീസ്

2019-22

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിൻെറ പേര്
1 19288 സഫ ഇ പി
2 19292 ദേവദർഷ് കെ
3 19297 മ‍ുഹമ്മദ് ഫായിജാൻ എം കെ
4 19302 ഫാത്തിമ റിഷ കെ പി
5 19304 ഫാത്തിമത്ത‍ുൽ ഫിദ എം പി
6 19310 സ്വാഗത് കെ
7 19321 സഹ്റ അബ്ദ‍ുൾ അസീസ്
8 19337 മ‍ുഹമ്മദ് സിനാന വി കെ
9 19352 മ‍ുഹമ്മദ് സയീം കെ
10 19388 റിഷികൃഷ്ണ കെ
11 19389 ഫാത്തിമ കെ എം
12 19391 നിഹാദ് പി
13 19405 മ‍ുഹമ്മദ് സ‍ുഹാൻ
14 19409 ആയിഷ മ‍ുഹമ്മദ് ഷാഫി
15 19412 ഫാത്തിമത്ത‍ു സന എം പി
16 19425 അന‍ുഗ്രഹ് പി
17 19453 മ‍ുഹമ്മദ് ജ‍ുനൈദ് അബ്ദ‍ുൾ നാസർ
18 19462 മ‍ുഹമ്മദ് അംജദ്
19 19463 മ‍ുഹമ്മദ് നിഹാൽ പി
20 19471 ഷിഫാന
21 19472 ഷസാന
22 19480 നബ്ഹാൻ വി കെ
23 19488 സൗറ എൻ

2020-23

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിൻെറ പേര്
1 19702 കാർത്തിക് നികേഷ്
2 19682 ഫാത്തിമത്ത് റിയ എ പി
3 19585 അഭിനന്ദ് ടി
4 19603 ഇൻഷ പി
5 19708 ഷഫീന സി എം
6 19545 ഫാത്തിമത്ത‍ുൽ ഫിദ പി കെ
7 19684 സിയ ഹംസ പി
8 19564 ശ്രീഹരി പി
9 19651 റിധ പി പി
10 19666 സഫ്‍വാൻ കെ
11 19729 മ‍ുഹമ്മദ് മ‍ുൻഷിർ
12 19558 ശ്രീരാജ് കെ
13 19660 മ‍ുഹമ്മദ് ഷമൽ കെ വി
14 19648 ഷഫായാഹ് പി പി
15 19618 സഫ്‍വാൻ സി
16 19730 മോഹമ്മദ് സഹാൻ എം പി
17 19604 ഫരീദ കേ വി
18 19640 സൻഹ ഫാത്തിമ ഇ
19 18581 സന കെ പി
20 19546 സഹില ടി എം വി
21 19537 ശ്രീനന്ദ കെ
22 19716 അമൈന അബ്ദ‍ുൾ അസീസ്
23 19538 സോയ കെ എം
24 19583 ഷാരോണ കെ വി
25 19685 ഫാത്തിമത്ത‍ുൽ സഫ
26 19692 ഗോക‍ുൽ എസ് ക‍ുമാർ
27 19617 മ‍ുഹമ്മദ് സിനാൻ കെ ഒ
28 19645 റിയാന കെ പി കെ
29 19667 മ‍ുഹമ്മദ് ഷഹീം പി
30 19653 ഫാത്തിമ സിബ എം ടി
31 19661 മ‍ുഹമ്മദ് ഷാമിൽ കെ വി
32 19656 ഫാത്തിമ സ‍ുൽഫത്ത കെ
33 19565 ഫാത്തിമത്ത് റിയ എം ടി പി
34 19691 മ‍ുഹമ്മദ് ഷാമിർ എം
35 19559 നിഹാൽ പി ടി
36 19582 മ‍ുഹമ്മദ് നാഫിഹ് എ

പ്രവർത്തനങ്ങൾ

ഒരു അധ്യയന വർഷത്തിൻെറ ആരംഭത്തിൽ തന്നെ കൈറ്റ് സംഘടിപ്പിക്കുന്ന പ്രത്യേക ഓൺലൈൻ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ സ്കൂളിലേയും 8-ാം തരം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നു.ഈ യൂണിറ്റിലെ അംഗങ്ങൾക്ക് അതേ വർഷം തന്നെ വ്യത്യസ്ത വിഷയങ്ങളിൽ നാല് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

1.പ്രാഥമിക ക്യാമ്പ് ( ഇത് മോട്ടിവേഷൻ ക്യാമ്പാണ് . കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് ആകർഷിക്കുക എന്നതാണ് ഈ ക്യാമ്പിൻെറ ലക്ഷ്യം.

2.പ്രോഗ്രാമിംഗ് ( യുക്തി ചിന്തയിലൂന്നിയ പ്രവർത്തനങ്ങളാണ് ഇവിടെ പരിചയപിപെടുത്തുന്നത് .)

3.GIMP

4.Malayalam Computing And Camera Training

മുൻ വർഷങ്ങളിൽ മാസ്റ്റർ ട്രെയ്നേഴ്സ് ആണ് പ്രാഥമിക ക്യാമ്പ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഈ അധ്യയന വർഷം മുതൽ ഇത് എസ് ഐടി സി യുടെ ചുമതലയാണ് .ഒരു അധ്യയന വർഷത്തിൽ നാല് ക്യാമ്പുകളാണ് ഉള്ളത് .സ്കൂൾതല ക്യാമ്പ് , സബ്ജില്ലാതല ക്യാമ്പ് , ജില്ലാതല ക്യാമ്പ് , സംസ്ഥാനതല ക്യാമ്പ് .ഇതിൽ സ്കൂൾതല ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗിലും ആനിമേഷനിലും മികവു പുലർത്തുന്ന വിദ്യാർത്ഥികളെ (കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി) സെലക്ഷൻ നടത്തുന്നു.സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗ് , ആനിമേഷൻ എന്നീ വിഭാഗങ്ങളിലായി രണ്ടുവീതംവിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു.ജില്ലാ ക്യാമ്പിൽ നിന്നും സംസ്ഥാന ക്യാമ്പിലേക്ക് . ഓരോ ക്യാമ്പും ഒരു ആഘോഷമാണ് .സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ഓൺലൈൻ ഐ ടി ക്വിസ് കൈറ്റിൻെറ നേതൃത്വത്തിൽ തന്നെയാണ് നടക്കുന്നത് . 2019-20 വർഷത്തെ അഴീക്കോട് ഹൈസ്ക‍ൂളിൽ വച്ച് നടന്ന സബ്ജില്ലാ കലോൽസവം വളരെ ശ്രദ്ധേയമായിരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫർമാരായി മേളകളിൽ നിറഞ്ഞു നിന്നു.കുട്ടികൾ വാർത്തകൾ തയ്യാറാക്കുകയും അവ അവതരിപ്പിക്കുകയും ചെയ്തു.അതോടൊപ്പം തന്നെ പ്രധാന വേദിക്കരികിൽ സ്ഥാപിച്ച സ്ക്രീനിൽ മറ്റു വേദികളിലെ കലാപരിപാടികൾ,മത്സരഫലങ്ങൾ എന്നിവ പ്രദർശിപ്പിക്കുവാനും സാധിച്ചു.കൈറ്റ് നടത്തിയ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'മാതൃശാക്തീകണം'-അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി.പാഠപുസ്തകത്തിലെ QR Code പരിചയപ്പെടുത്തുക,സമഗ്രയിലെ പഠനവിഭവങ്ങൾ പരിചയപ്പെടുത്തുക ,സമഗ്ര,വിക്ടേഴ്സ് എന്നീ മൊബൈൽ ആപ്പുകൾ പരിചയപ്പെടുത്തുക.സ്കൂളിലെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ സമേതം പോർട്ടൽ പരിചയപ്പെടുത്തുക..........തുടങ്ങിയ വൈവിധ്യമാർന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി മുഴുവൻ അധ്യാപകർക്കും കൈറ്റിൻെറ ജില്ലാ ഓഫീസിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ പദ്ധതി വിശദീകരണം നൽകുകയുണ്ടായി.ഇത് ഒരു നല്ല അനുഭവമായി മാറി.ഓണക്കാലത്ത് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളമൊരുക്കിഏവരുടെയും മനം കവർന്നു.ലിറ്റിൽ കൈറ്റ്സിൻെറ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'ഡിജിറ്റൽമാഗസിൻ നിർമ്മാണം'.സമയക്രമം പാലിച്ചു കൊണ്ടുള്ള ഓൺലൈൻ സബ്മിഷൻ ഇതിൻെറ ഒരു പ്രത്യേകതയാണ് . ഇത്തരത്തിൽ വിഭിന്നങ്ങളായ ആസൂത്രണങ്ങളിലൂടെ ഓരോ ലിറ്റിൽകൈറ്റ്സ് യൂണിറ്റും അതിൻെറ പ്രവർത്തനം പൂർത്തിയാക്കുന്നു.

ജില്ലാ ക്യാമ്പ്: 2018-20 ബാച്ചിൽ ഹംറാസ് മെഹറ‍ൂഫ് ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെട‍ുത്ത‍ു.

2019-21 ബാച്ചിൽ ഹിബ പി ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെട‍ുത്ത‍ു.

2019-22 ബാച്ചിൻെറ ക്ളാസ‍ുകൾ 2021 ഡിസംബർ 27 ന് ആരംഭിച്ച‍ു. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ്ക‍ുമാർ കെ ഉദ്ഘാടനം നിർവഹിച്ച‍ു.ഹെഡ് മാസ്റ്റർ ശ്രീ അന‍ൂപ്ക‍ുമാർ സി ആശംസ അർപ്പിച്ച‍ു സംസാരിച്ച‍ു.

2020-23 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പിൻെറ ഉദ്ഘാടനം 2022 ഫെബ്ര‍ുവരി 5 ന് ബഹ‍ുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മ‍ുബ്‍സിന കെ നിർവഹിക്ക‍ുകയ‍ുണ്ടായി. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ജീന കെ വി സ്വാഗതം പറയ‍ുകയ‍ുണ്ടായി.. അധ്യാപകനായ ശ്രീ രാമചന്ധ്രൻ മാസ്റ്റർ ആശംസ അർപ്പിച്ച‍ു സംസാരിച്ച‍ു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ലേഖ പി നന്ദി രേഘപ്പെട‍ുത്തി. സീനിയർ വിദ്യാ ർത്ഥികള‍ുടെ സജീവ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമായിര‍ുന്ന‍ു.

2020-23 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച് വാർഡ് മെമ്പർ ശ്രീമതി മ‍ുബ്‍സിന
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറിക്യാമ്പിൽ നിന്ന‍ുള്ള ദൃശ്യം