ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആമ‍ുഖം

ഗണിതം ക‍ുട്ടികള‍ുടെ ഇഷ്ട വിഷയം ആക്കി മാറ്റ‍ുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര ക്ളബ്ബ് പ്രവർത്തിക്ക‍ുന്ന‍ു. സങ്കീർണ്ണമായ ഗണിത ക്രിയകൾ ലളിതമായി ക‍ുട്ടികളിൽ എത്തിക്കാന‍ുള്ള പ്രവർത്തനങ്ങൾ ആസ‍ൂത്രണം ചെയ്ത് നടപ്പിലാക്കി വര‍ുന്ന‍ു. 2021-22 വർഷത്തെ ഗണിത ക്ളബ്ബ്-ഗ‍ൂഗോൾ എന്ന പേരിൽ അറിയപ്പെട‍ുന്ന‍ു. ക്ളബ്ബ് കൺവീനറായി ശ്രീമതി സ‍‍ൂര്യ കെ പ്രവർത്തിക്ക‍ുന്ന‍ു. ക്ളബ്ബിൻെറ ആഭിമ‍ുഖ്യത്തിൽ സെമിനാറ‍ുകൾ,ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ച‍ുവര‍ുന്ന‍ു.