ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/‍ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർസെക്കൻററി സ്ക‍ൂളിൽ ലിറ്റിൽ കൈറ്റ്സിൻെറ ആഭിമ‍ഖ്യത്തിൽ ഡിജിറ്റൽ മാഗസിന‍ുകൾ തയ്യാറാക്കിവര‍ുന്ന‍ു. 2018-19 അധ്യയന വർഷം 'ദർപ്പൺ' എന്ന പേരില‍ും 2019-20 അധ്യയന വർഷം 'ദിശ' എന്ന പേരില‍ും ഡിജിറ്റൽ മാഗസിന‍‍ുകൾ തയ്യാറാക്ക‍ുകയ‍ുണ്ടായി.