ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്കൂൾ റേഡിയോ
2020-21 വിദ്യാലയ വർഷത്തിൽ ഈ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ റേഡിയോ പാപ്പിനിശ്ശേരി എന്ന പേരിൽ ഒരു സ്കൂൾ റേഡിയോ പ്രവർത്തിച്ചു വരുന്നു.
എസ് പി സി വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പിനും വാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുവാൻ നിശ്ചിത ദിവസം നൽകുകയും ചെയ്യുന്നു. തയ്യാറാക്കിയ വാർത്തകൾ ഓരോ ദിവസവും സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നു.