ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്ക‍ൂളിന‍ു ലഭിച്ച അംഗീകാരങ്ങൾ

  • സീഡ് പ്രോജക്ടിൻെറ ഭാഗമായി 2009-10 അധ്യയനവർഷം ഹരിതം വിദ്യാലയം അവാർഡ് ലഭിക്ക‍ുകയ‍ുണ്ടായി.
  • 2010-11 അധ്യയന വർഷം സീഡിൻെറ അഗീകാരം ലഭിക്ക‍ുകയ‍ുണ്ടായി.
  • 2013 ലെ വണ്ടർല എൻവയേൺമെൻറ് അവാർഡ് ലഭിക്ക‍ുകയ‍ുണ്ടായി.
  • 2020-21 അധ്യയന വർഷം എസ് എസ് എൽ സി 100% വിജയം നേടിയതിന‍ുള്ള പാപ്പിനിശ്ശേരി റ‍ൂറൽ ബാങ്കിൻെറ അന‍ുമോദനം ലഭിക്കുകയ‍ുണ്ടായി.
  • 2019 നവംബർ 16 സംസ്ഥാന സ്ക‍ൾ അത്ലറ്റിക് മീറ്റൽ സ്ക‍ൂളിന് ആദരവ് ലഭിച്ച‍ു.