ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
| ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | |
|---|---|
| വിലാസം | |
വെങ്ങാനൂർ 695523 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 17 - ആഗസ്റ്റ് - 1885 |
| വിവരങ്ങൾ | |
| ഫോൺ | 04712480125 |
| ഇമെയിൽ | gmhssvenganoor125@gmail.com |
| വെബ്‍സൈറ്റ് | modelvenganoor.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44050 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സന്തോഷ് രാജ്.എൻ.കെ. |
| പ്രധാന അദ്ധ്യാപകൻ | ബി.കെ.കല. |
| അവസാനം തിരുത്തിയത് | |
| 12-10-2017 | 44050 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
|
ചരിത്രം
എന്റെ ഗ്രാമം
ഭൗതികസൗകര്യങ്ങൾ
| 'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയൻസ് ലാബുകളും 1 കംപ്യൂട്ടർ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബിൽ 12കമ്പ്യൂട്ടറുകളുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഒരു മിനി സ്കൂൾ ബസ് ഉണ്ട്.' |
|---|
-
കമ്പ്യൂട്ടർ ലാബ്.
-
സ്കൂൾ സയൻസ് ലാബ്
-
സ്കൂൾ ബസ്
| ഭൗതികസാഹചര്യങ്ങൾ......... | പഠനവിഭാഗങ്ങൾ.................. | അധ്യാപകർ.................. |
|---|---|---|
| ജൈവ വൈവിധ്യ പാർക്ക് | പ്രീ പ്രൈമറി | പ്രീ പ്രൈമറി |
| കെട്ടിടങ്ങൾ | ലോവർ പ്രൈമറി | ലോവർ പ്രൈമറി |
| ലൈബ്രറി | അപ്പർ പ്രൈമറി | അപ്പർ പ്രൈമറി |
| ലാബ് | ഹൈസ്ക്കൂൾ | ഹൈസ്ക്കൂൾ |
| ജല വിതരണം | ഹയർ സെക്കന്ററി | ഹയർ സെക്കന്ററി |
| ഹെഡ്മിസ്ട്രസ് - കല.ബി.കെ |
| പ്രവർത്തനങ്ങൾ....................... | പാഠ്യേതര പ്രവർത്തനങ്ങൾ................. |
|---|---|
| * സംഭവങ്ങൾ | സ്കൂൾബാന്റ് ട്രൂപ്പ് |
| * ദിനാചരണങ്ങൾ | ക്ലാസ് ലൈബ്രറി |
| * ഒാണാഘോഷം | എൻ എസ് എസ് |
| * ശാസ്ത്രോത്സവം | ഗൈഡിംഗ്] |
| * കലോത്സവം | ഹയർ സെക്കന്ററി |
| * കായികം | |
| *കരാട്ടെ | |
| *പരിസ്ഥിതി സംരക്ഷണം | |
| * പഠനയാത്രകൾ |
.
2016-17 ലെ പ്രവർത്തനങ്ങൾ
സർഗ വാസനകൾ
കഥകൾ
കവിതകൾ
ചിത്രങ്ങൾ
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എൻ ജി സി, ചെന്നൈ. *ഡോ.ശ്രീനാഥ്.എസ്.പി, (2008) *അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്. *ജോളി എെറിൻ ജി(2005), അസിസ്റ്റന്റ് പ്രൊഫസർ, തുഞ്ചൻ സ്മാരക ഗവ.കോളേജ്, തിരൂർ. *ഡോ.ബിനീഷ് (2005) *ഡോ.പ്രിൻസി ലാലി.,ആയുർവേദം *ഡോ.ജിൻസി. *കിഷോർ.(2000) *ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.) *ജഡ്ജ്.ശ്രീ.ഹരിഹരൻ.
വഴികാട്ടി
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR.
}}
