സി.ആർ.എച്ച്.എസ് വലിയതോവാള
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| അക്കാദമികം | സ്റ്റാഫ് | കുട്ടികളുടെ താൾ | ഗാലറി |
|---|
| സി.ആർ.എച്ച്.എസ് വലിയതോവാള | |
|---|---|
| വിലാസം | |
വലിയതോവാള 685514 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 25 - 09 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04868276115 |
| ഇമെയിൽ | crhsheadmaster@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30014 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എലിസബത്ത് തോമസ് |
| അവസാനം തിരുത്തിയത് | |
| 13-10-2020 | Schoolwiki30014 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
- ഉഷ്ണമേഖലാമഴക്കാട് കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടമലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം
മാനേജുമെന്റ് == കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.തോമസ് തെക്കേമുറിയാണ്.
പി.ടി.എ
പഠനപ്രവർത്തനങ്ങൾ
ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം
-
MAR JOSE PULICKAL OUR BISHOP
-
REV.FR.ZACHARIAS ILLICKAMURY
-
Rev Fr.Thomas Thekkemury
-
Smt Elizabeth Thomas. Our Headmistress
-
new school
ദിനാചരണങ്ങൾ
മുൻ പ്രധാനഅധ്യാപകർ
സി.ആർ.എച്ച്.എസ് വലിയതോവാള/മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക
പൂർവ്വവിദ്യാർത്ഥികൾ
- * റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
- *മാർ .ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
- *ശ്രീ.കെ.ജെ കോശി -മുൻ പ്ലാനിംഗ് ബോർഡ് അംഗം
- *ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
- *ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
- *ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
- *ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
- *ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}