ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
വിലാസം
അമരവിള

അമരവിള പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1926
വിവരങ്ങൾ
ഇമെയിൽamarlms123@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44070 (സമേതം)
എച്ച് എസ് എസ് കോഡ്01060
യുഡൈസ് കോഡ്32140700102
വിക്കിഡാറ്റQ64037920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ639
പെൺകുട്ടികൾ442
ആകെ വിദ്യാർത്ഥികൾ1081
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ740
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ റോയ് പി ജോൺ
പ്രധാന അദ്ധ്യാപികമേരി ജെയ് ൻ
പി.ടി.എ. പ്രസിഡണ്ട്ഗോഡ് വിൻ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
22-01-2022Amaravila
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
പ്രമാണം:LMS HSS AMARAVILA.jpg
വിലാസം
അമരവിള

അമരവിള പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ0471 2224431
ഇമെയിൽamarlms@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44070 (സമേതം)
യുഡൈസ് കോഡ്32140700102
വിക്കിഡാറ്റQ64037920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ77
ഹയർസെക്കന്ററി
അദ്ധ്യാപകർ77
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1821
അദ്ധ്യാപകർ77
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. റോയ് പി ജോൺ
പ്രധാന അദ്ധ്യാപികഷീബ ഷെറിൻ എം എസ്
പി.ടി.എ. പ്രസിഡണ്ട്ഗോഡ്വിൻ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
22-01-2022Amaravila
ക്ലബ്ബുകൾ
പ്രോജക്ടുകൾ










SCOUT
SPORTS DAY MEET
SPORTS DAY MEET
GANDHI DARSHAN ACTIVITY
HELP FOR POOR
SCIENCE PROJECT
SCIENCE PROJECT

ഐ.റ്റി ക്ലബ്

IT മൾട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റൽപെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂൾ തലത്തിൽ ലഭിക്കുകയുണ്ടായി. UP തലത്തിൽ ഡിജിറ്റൽ പെയിന്റിംഗിന് രണ്ടാം സമ്മാനവുംമലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂൾ തലത്തിലും ഓവർ ഓൾ ഒന്നാം സമ്മാനം നേടാൻ സാധിച്ചു.

പ്രവർത്തി പരിചയ മേള

പ്രവൃത്തി പരിചയമേളയിൽ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിർമാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അർഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാൽകുമാർ സാറിന് സബ് ജില്ലാ തലത്തി ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു

ഇക്കോ ക്ലബ്

ECO CLUB ACTIVITIES
ECO CLUB ACTIVITIES
ECO CLUB ACTIVITIES
GARDENING
VEGETABLE GARDEN

2016-17 അദ്യായന വർഷത്തെ എക്കോ ക്ലബിന്റെ പ്രവർത്തനങ്ങൾ2016 ജൂൺ 5 പരിസ്ഥിദിനം,ജൂൺ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയിൽ 10 എയിലെ റോഷ്ന പരിസ്ഥിതിദിന സന്ദേശം നൽകി.10 ‍ഡിയിലെ അനുജ പരിസ്ഥിതിദിന പ്രതിജ്ഞചൊല്ലികൊടുത്തു.സ്കൂൾ വളപ്പിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ്ശ്രീ രാജ,പി.റ്റി.എ കമ്മിറ്റി അംഗങ്ങൾ എന്നിവരും വൃക്ഷത്തെ നട്ടു.സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, കവിതാ രചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി,സമ്മാനങ്ങൾ നൽകി.പരിസ്ഥിതി ക്വിസ്നടത്തി.സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയർ,ചതുരപ്പയർ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കർഷകദിനം ആഘോഷിച്ചു.സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാർത്ഥികൾ അവരുടെ പച്ചക്കറിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മറ്റു കൃഷിവിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രദർശനം സംഘ ടിപ്പിച്ചു.9-12-2016-ൽ കോട്ടൂർ വനം,കാപ്പുകാട് ആനവളർത്തൽ കേന്ദ്രം,നെയ്യാർ ഡാം എന്നിവ കേന്ദ്രമാക്കി ഒരുപഠനയാത്ര നടത്തി.63 വിദ്യാർത്ഥികളും, അഞ്ച് അദ്യാപകരും പങ്കെടുത്തു. പട്ടം ശാസ്ത്രഭവനിൽ വച്ച് സംഘടിപ്പിച്ച ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രോജക്ട് മത്സരത്തിൽ അഞ്ചു വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.45 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു. ഊർജ്ജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് മണ്ണന്തല ഗവൺമെന്റ് സ്കൂളിൽ വച്ച് നടത്തിയ പ്രോജക്ട്,കാർട്ടൂൺ,പെയിന്റിംഗ് ,ഉപന്യാസരചന എന്നീ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.

ഹെൽത്ത് ക്ലബ്

ലോകഹൃദയദിനം,ലോകപ്രമേഹദിനം,എയ്ഡ്സ്ദിനം,രക്തദാനദിനം എന്നീ ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു.കെ.എം.എ സംഘടിപ്പിച്ച ആരോഗ്യക്വിസ്, ആരോഗ്യതാരകം ക്വിസ്എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.ധാരാളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ്കാട്ടി

മാനേജ്മെന്റ്

കോർപ്പറേറ്റ് മാനേജ്‌മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ - ലൈല
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ- സുജയജസ്റ്റസ്

മറ്റുനേട്ടങ്ങൾ

CHILDREN'S DAY RALLY UP SECTION FIRST PLACE

വഴികാട്ടി

* നെയ്യാറ്റിൻകരയിൽനിന്നും 1.5 കി.മി.തെക്കുഭാഗത്തായി NH 17 ന് കരയിലായി അമരവിള CSI തർചർച്ചിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.ഉദിയൻകുളങ്ങരനിന്നും 3 കി.മി. വടക്കോട്ട് {{#multimaps:8.38796, 77.10041| width=800px | zoom=16 }}