സി.ആർ.എച്ച്.എസ് വലിയതോവാള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അക്കാദമികം | സ്റ്റാഫ് | കുട്ടികളുടെ താൾ | ഗാലറി |
---|
സി.ആർ.എച്ച്.എസ് വലിയതോവാള | |
---|---|
വിലാസം | |
വലിയതോവാള .വലിയതോവാള പി. ഒ, , ഇടുക്കി 685514 , ഇടുക്കി ജില്ല | |
സ്ഥാപിതം | 25 - 09 - 1957 |
വിവരങ്ങൾ | |
ഫോൺ | 04868276115 |
ഇമെയിൽ | crhsheadmaster@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എലിസബത്ത് തോമസ് |
അവസാനം തിരുത്തിയത് | |
12-10-2020 | Schoolwiki30014 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
- ഉഷ്ണമേഖലാമഴക്കാട് കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടമലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം
പി.ടി.എ
പഠനപ്രവർത്തനങ്ങൾ
'സ്കൂളിലെ വിവിധ ഹൗസുകൾ
ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം
-
MAR JOSE PULICKAL OUR BISHOP
-
REV.FR.ZACHARIAS ILLICKAMURY
-
Rev Fr.Thomas Thekkemury
-
Smt Elizabeth Thomas. Our Headmistress
-
new school
ജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക | |
---|---|---|---|
1 | ശ്രീമതി എലിസബത്ത് തോമസ് | ഹെഡ്മിസ്ട്രസ് | |
2 | സിസ്റ്റർ സോളി എബ്രാഹം | എച്ച്.എസ്.എ(ഹിന്ദി) സീനിയർ അസിസ്റ്റന്റ് | |
3 | ശ്രീമതി മിനിമോൾ തോമസ് | എച്ച്.എസ്.എ(സോഷ്യൽ സയൻസ് ) & സ്കൂൾ ഐ ടി കോർഡിനേറ്റർ |
|
4 | ശ്രീ. | എച്ച്.എസ്.എ (ഫിസിക്കൽ സയൻസ്) | |
5 | ശ്രീ.ബിനു സെബാസ്റ്റ്യൻ | എച്ച്.എസ്.എ(ബയോളജി) | |
6 | ശ്രീമതി. ഷീന ആന്റണി | എച്ച്.എസ്.എ(കണക്ക്) | |
7 | ശ്രീമതി ഷിമി കെ ഫിലിപ്പ് | എച്ച്.എസ്.എ(ഇംഗ്ലീഷ്) | |
8 | ശ്രീമതി. രമ്യ ജോസ് | എച്ച്.എസ്.എ(മലയാളം) | |
9 | ശ്രീ.അജേഷ് തോമസ് | എച്ച്.എസ്.എ(കണക്ക്) | |
10 | ശസിസ്റ്റർ ബോണി എലിസബത്ത് കുര്യൻ | എച്ച്.എസ്.എ(മലയാളം) | |
11 | ശ്രീ. ജേക്കബ് സി മാത്യു | യു. പി.എസ്.എ | |
12 | ശ്രീമതി സോളി ജോൺ | യു. പി.എസ്.എ | |
13 | ശ്രീമതി ജിനു ജോസ് | യു. പി.എസ്.എ | |
14 | ശ്രീമതി കൈരളി എൻ എസ്സ് | യു. പി.എസ്.എ സംസ്കൃതം | |
15 | ശ്രീമതി. നിത സെബാസ്റ്റ്യൻ | യു. പി.എസ്.എ ഹിന്ദി | |
16 | സിസ്റ്റർ ജിൻസി തോമസ്. | യു. പി.എസ്.എ | |
17 | ശ്രീ | യു. പി.എസ്.എ | |
18 | ശ്രീ | യു. പി.എസ്.എ | |
29 | ശ്രീമതി.റോസമ്മ കുര്യാക്കോസ് | എൽ. പി.എസ്.എ | |
17 | ശ്രീമതി.റാണി തോമസ് | എൽ. പി.എസ്.എ | |
30 | ശ്രീമതി.മോളിക്കുട്ടി ജോസഫ് | എൽ. പി.എസ്.എ | |
31 | ശ്രീമതി.ഏലിയാമ്മ മാത്യു | എൽ. പി.എസ്.എ | |
32 | ശ്രീമതി. ലിസി ജോർജ്ജ് | എൽ. പി.എസ്.എ | |
33 | ശ്രീമതി. ജെസി | എൽ. പി.എസ്.എ | |
38 | ശ്രീമതി റെക്സി | ക്ലാർക്ക് | |
39 | ശ്രീ. റ്റിറ്റോ | ഓഫീസ് അസിസ്റ്റന്റ് | |
40 | ശ്രീമതി.അനിറ്റ | ഓഫീസ് അസിസ്റ്റന്റ് | |
41 | ശ്രീ. ജോസുകുട്ടി | എഫ്.റ്റി.എം |
ദിനാചരണങ്ങൾ
മുൻ പ്രധാനഅധ്യാപകർ
സി.ആർ.എച്ച്.എസ് വലിയതോവാള/മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}