ബി സി ജി എച്ച് എസ് കുന്നംകുളം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ബി സി ജി എച്ച് എസ് കുന്നംകുളം | |
---|---|
വിലാസം | |
കുന്നംകുളം കുന്നംകുളം പി.ഒ, , കുന്നംകുളം 680503 , തൃശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 04885224806 |
ഇമെയിൽ | bcghs_hm@yahoo.co.in |
വെബ്സൈറ്റ് | bethanycghsskkm.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി. ഗ്രേസികുട്ടി പി.ഇ |
അവസാനം തിരുത്തിയത് | |
28-12-2021 | MVRatnakumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുന്നംകുലം പട്ടനതിൽ നിന്നു 1.4 കിലൊമെറ്റ്രെ അകലെയനു ഈ വിദ്യലയ സ്റ്റിതി ചെയ്യുന്നതു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ മൂവാട്ടുപുഴ രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാദ൪ എെസക് കോചേരി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1947-1966 | സി.ദബഹ |
1966-81 | സി.അപ്പളോനിയ |
1981-87 | സി.അനൻസിയറ്റ |
1987-90 | സി.മരിയഗോരേറ്റി |
1990-93 | സി.മർട്ടീന |
1993-94 | സി.ലോറ |
1994-2000 | സി.അമല |
2000-2005 | സി.ദീപ്തി |
2005-2011 | സി. |
2011-2017 | സി. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.67714" lon="76.052513" zoom="13"> (S) 10.652173, 76.052513, BCGHS KUNNAMKULAM SCHOOLCOMPOUND </googlemap>