"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

814 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജൂൺ
വരി 58: വരി 58:


== എഴുത്തുകളരി ==
== എഴുത്തുകളരി ==
സ്കൂൾവിക്കിയിൽ എഴുതി പരിശീലിക്കുന്നതിന് '''എഴുത്തുകളരി (Sandbox)''' ഉപയോഗിക്കുക. പ്രധാനമെനുവിലെ '''[[Schoolwiki:എഴുത്തുകളരി (Sandbox)|എഴുത്തുകളരി (Sandbox)]]''' തുറന്ന്  ഓരോ ഉപയോക്താവിനും തന്റേയായ പേജ് സൃഷ്ടിക്കാം. സാധാരണ പേജുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇതിലും ഉണ്ടായിരിക്കും. സ്വന്തം ഉപയോക്തൃനാമം ഉപയോഗിച്ചാണ് ഇതിൽ പ്രവേശിക്കേണ്ടത്. 


വിവരങ്ങൾ ചേർത്ത് പേജ് സേവു് ചെയ്യുക. അടുത്ത തവണ ഉപയോക്തൃനാമം നൽകി എഴുത്തുകളരി തുറന്നാൽ മുൻപ് സേവ്ചെയ്ത ഉള്ളടക്കം ലഭിക്കുന്നതാണ്.   
* സ്കൂൾവിക്കിയിൽ എഴുതി പരിശീലിക്കുന്നതിന് '''എഴുത്തുകളരി (Sandbox)''' ഉപയോഗിക്കുക.
* പ്രധാനമെനുവിലെ '''[[Schoolwiki:എഴുത്തുകളരി (Sandbox)|എഴുത്തുകളരി (Sandbox)]]''' തുറന്ന്  ഓരോ ഉപയോക്താവിനും തന്റേയായ പേജ് സൃഷ്ടിക്കാം.
* സാധാരണ പേജുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇതിലും ഉണ്ടായിരിക്കും.
* സ്വന്തം ഉപയോക്തൃനാമം ഉപയോഗിച്ചാണ് ഇതിൽ പ്രവേശിക്കേണ്ടത്.
* വിവരങ്ങൾ ചേർത്ത് പേജ് സേവു് ചെയ്യുക. അടുത്ത തവണ ഉപയോക്തൃനാമം നൽകി എഴുത്തുകളരി തുറന്നാൽ മുൻപ് സേവ്ചെയ്ത ഉള്ളടക്കം ലഭിക്കുന്നതാണ്.
* എഴുത്തുകളരിയിലെ ഉള്ളടക്കം  Search ചെയ്താൽ മറ്റുള്ളവർക്ക് ലഭിക്കില്ല. അതിനാൽ, ഇതിൽ തിരുത്തൽ പഠിക്കാം. കാര്യനിർവാഹകർക്ക് ഈ വിവരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
* എഴുത്തുകളരിയിലെ വിവരങ്ങൾ '''ഏതാനും ദിവസങ്ങൾക്ക് ശേഷം മായ്ക്കപ്പെടും.''' അതിനാൽ, ഇതിലെ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ, സ്കൂൾപേജിലേക്ക് പകർത്തേണ്ടതാണ്.


*{{Clickable button 2|Schoolwiki:എഴുത്തുകളരി (Sandbox)|എഴുത്തുകളരി|class=mw-ui-progressive}}
*{{Clickable button 2|Schoolwiki:എഴുത്തുകളരി (Sandbox)|എഴുത്തുകളരി|class=mw-ui-progressive}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2719485" എന്ന താളിൽനിന്ന് ശേഖരിച്ചത്