സഹായം Reading Problems? Click here

സഹായം/അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

അറിഞ്ഞോ അറിയാതെയോ അനാവശ്യമായ ചില തിരുത്തലുകൾ ഉണ്ടാവാം. മറ്റുള്ള ഉപയോക്താക്കൾ നടത്തുന്ന ചില തിരുത്തലുകൾ നശീകരണമായി മാറാം. ഇത്തരം അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം.

നാൾവഴി കാണുക
ഒറേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുക
അനുചിതമാണോ എന്ന് നോക്കുക
അനുചിതമാണെങ്കിൽ "മാറ്റം തിരസ്ക്കരിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
പൂർവ്വസ്ഥിതി കാണുക. സേവ് ചെയ്യുക.