സഹായം/തിരച്ചിൽ സഹായി
Schoolwiki സംരംഭത്തിൽ നിന്ന്
- https://schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.
- വെബ് ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ schoolwiki.in/schoolcode
ഉദാ - schoolwiki.in/15001
എന്ന് നൽകിയാൽ നേരിട്ട് ആ സ്കൂളിന്റെ താളിൽ എത്താവുന്നതാണ്.
- വിദ്യാലയത്തിന്റെ പേര് / code + schoolwiki എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ വിദ്യാലയം കണ്ടെത്താം.
- സ്കൂളിന്റെ പേരിനൊപ്പമുള്ള സ്ഥലപ്പേര് മാത്രം നൽകി ഗൂഗിൾസെർച്ച് ചെയ്താലും സ്കൂൾ കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്.
- ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം.
- ജില്ല, ഉപ ജില്ല, എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം.
- പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.
- സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്.
- സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
- അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
- ജില്ലകളിലൂടെ ==> ജില്ല ==> വിദ്യാഭ്യാസ ജില്ല ==> ഹൈസ്കൂൾ എന്ന ക്രമത്തിൽ ഹൈസ്കൂൾ താൾ കണ്ടെത്താം.
- ജില്ല ==> ഉപ ജില്ല ==> എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകൾ കണ്ടെത്താം.
അക്ഷരസൂചികയിലൂടെ
- അക്ഷരസൂചികയിലൂടെയും ആവശ്യമായ താളുകൾ കണ്ടെത്താം.