സഹായം Reading Problems? Click here


സ്കൂൾവിക്കി:പുതിയലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
താളുകളിലൂടെ
1-9 അം അഃ
വിഷയക്രമം
സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി


സ്കൂൾവിക്കിയിൽ പുതിയ ലേഖനം ആരംഭിക്കാം.

താങ്കൾ ചെയ്യേണ്ടത്‌ ഇത്രമാത്രം
 1. പുതിയ ലേഖനത്തിന് ചെരുന്ന തലക്കെട്ട്‌ താഴെ കാണുന്ന പെട്ടിയിൽ എഴുതി ചേർക്കുക
 2. ഈ പേരിൽ മറ്റൊരു താൾ നിർമ്മിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
 3. 'ലേഖനം തുടങ്ങുക' എന്ന ബട്ടണിൽ അമർത്തുക.

 • പുതിയ ലേഖനത്തിന്റെ URL : http://schoolwiki.in/ തലക്കെട്ട്‌ എന്നായിരിക്കും.
 • ബ്രൌസറിന്റെ അഡ്രസ്സ് ബാറിൽ ‍ http://schoolwiki.in/ തലക്കെട്ട്‌ എന്ന URL നേരിട്ട് നൽകിയും പുതിയ താൾ ആരംഭിക്കാം.
മറ്റ് മാർഗ്ഗങ്ങളിലൂടെയും ഒരു പുതിയ ലേഖനം ആരംഭിക്കാം.

വിക്കിലിങ്കുകൾ വഴി

 1. തയ്യാറാക്കിയ ഒരു താൾ തുറക്കുക.
 2. മുകളിലുള്ള 'തിരുത്തുക' / 'മൂലരൂപം തിരുത്തുക' എന്ന ടാബ് ക്ലിക്ക് ചെയ്യുക.
 3. ഇതിൽ പുതിയ താളിലേക്കുള്ള ലിങ്ക് ഉൾപ്പെടുത്തുക ( പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉൾപ്പെടുത്തുക.)
 4. "സേവ് ചെയ്യുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് താൾ സേവ് ചെയ്യുക
 5. പുതിയ താളിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ താൾ തുറക്കപ്പെടും.
 6. ഇതിൽ വിവരങ്ങൾ ഉൾപ്പെടുത്തി, പുതിയ ലേഖനം ആരംഭിക്കാം .

പ്രത്യേക ശ്രദ്ധയ്ക്ക്

ഇത്തരത്തിൽ പുതിയതാളുകൾ ചേർക്കുന്നത് സ്കൂൾവിക്കി പ്രോത്സാഹിപ്പിക്കുന്നില്ല. schoolwiki.in/ലേഖനത്തിന്റെപേര് എന്നരീതിയിൽ പ്രധാന നാമമേഖലയിൽ വരുന്ന ലേഖനങ്ങൾ സ്കൂളുകളെക്കുറിച്ചുള്ളത് മാത്രമായിരിക്കണം. അല്ലാതെയുള്ള ലേഖനങ്ങൾ മുഴുവനും അതത് സ്കൂളിന്റെ ഉപതാളായി മാത്രമേ കണ്ണിചെയ്യാൻ പാടുള്ളൂ.
ഒരു സ്കൂളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ (സ്ഥലം, ചരിത്രം, പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയ സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖവ്യക്തികൾ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, നേട്ടങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് ലേഖനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്) മുഴുവൻ സ്കൂൾതാളിന്റെ ഉപതാളായി (ഉദാ- schoolwiki.in/എ.എം.ജി.എൽ.പി.എസ്,കായിക്കര/കുമാരനാശാൻ, schoolwiki.in/ജി.എച്ച.എസ്.എസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്)
 • ഈ ലേഖനം താങ്കൾ തന്നെ എഴുതിയതാണെന്നും, അല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്നും പകർത്തിയതാണെന്നും ഉറപ്പുവരുത്തുക.
 • താങ്കൾ എഴുതാനുദ്ദേശിക്കുന്ന ലേഖനം സ്കൂൾവിക്കിയിൽ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി മുകളിൽ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളിൽ ക്ലിക്ക് ചെയ്താൽ പ്രസ്തുത അക്ഷരത്തിൽ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. താങ്കൾ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം നിലവിലുണ്ടെങ്കിൽ; അതിൽ താങ്കൾക്ക് അവശ്യമായ തിരുത്തലുകൾ നടത്താവുന്നതാണ്.
 • താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.


"https://schoolwiki.in/index.php?title=സ്കൂൾവിക്കി:പുതിയലേഖനം&oldid=1065368" എന്ന താളിൽനിന്ന് ശേഖരിച്ചത്