സഹായം Reading Problems? Click here

സഹായം/അവലംബം ചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്.

  • ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്.
  • മൂലരൂപം തിരുത്തലിൽ അവലംബം ചേർക്കുന്ന വിധം ഈ കണ്ണിയിൽക്കാണാം

കണ്ടുതിരുത്തലിൽ അവലംബം ചേർക്കുന്നവിധം

താളിന്റെ എറ്റവും താഴെയായി അവലംബം എന്ന തലക്കെട്ട് ചേർക്കണം

Ref15.png
Ref18.png
Ref19.png
Ref20.png
Ref21.png
thumb
Ref22.png

മൂലരൂപം തിരുത്തലിൽ അവലംബം ചേർക്കുന്നവിധം

താളിന്റെ എറ്റവും താഴെയായി അവലംബം എന്ന തലക്കെട്ട് ചേർക്കണം

Ref15.png
Tool iconഅവലംബകണ്ണി ചേർക്കേണ്ടയിടത്ത് കഴ്സർ വെച്ച് Tool ക്ലിക്കുചെയ്യുക

പത്രവാർത്തയുടെ കണ്ണി പകർത്തുകപത്രവാർത്തയുടെ കണ്ണി / പ്രസിദ്ധീകരണത്തിന്റെ പേര്, പേജ് etc.. ചേർക്കുകthumb
Ref22.png"https://schoolwiki.in/index.php?title=സഹായം/അവലംബം_ചേർക്കൽ&oldid=1175104" എന്ന താളിൽനിന്ന് ശേഖരിച്ചത്