സഹായം/ലൊക്കേഷൻ ചേർക്കൽ
< സഹായം
- വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
- വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
- Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
- വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
- {{#multimaps: |zoom=18}} എന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്ത് multimaps: എന്നതിന് ശേഷം അക്ഷാംശ, രേഖാംശ വിവരങ്ങൾ കോമ ചേർത്ത്, താഴെ മാതൃകയിലുള്ളതുപോലെ നൽകുക.
- സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.
- Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.
- സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്നതിനുള്ള സഹായഫയൽ കാണുക
Open street Map ൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്ന മാർഗ്ഗം.
![](/images/thumb/2/28/Location14.png/600px-Location14.png)
![](/images/thumb/9/99/Location15.png/600px-Location15.png)
![.](/images/thumb/0/0c/Location1.png/600px-Location1.png)
![](/images/thumb/b/b7/Location2.png/600px-Location2.png)
![](/images/thumb/b/b8/Location3.png/600px-Location3.png)
![](/images/thumb/6/63/Location4.png/600px-Location4.png)
![](/images/thumb/5/59/Location5.png/600px-Location5.png)
![അനാവശ്യമായ html ടാഗുകൾ ചേർക്കരുത്. Bulletted ആയി വിവരങ്ങൾ ചുരുക്കിയെഴുതുക](/images/thumb/0/03/Location7.png/772px-Location7.png)