പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്കൂൾവിക്കി പരിശീലനത്തിന്, നിങ്ങളുടെ ജില്ലയിലെ ഏതെങ്കിലും ഒരു Schoolwiki ഗ്രൂപ്പിൽ മാത്രം ചേരുക. എല്ലാ ഗ്രൂപ്പിലും ഒരേ അറിയിപ്പുകൾ ലഭ്യമാവുന്നതാണ്.
  • സ്വന്തം ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർമാരെ ബന്ധപ്പെട്ടാൽ ഗ്രൂപ്പിൽ ചേർക്കുന്നതാണ്.
  • നിലവിൽ ഏതെങ്കിലും ഗ്രൂപ്പിൽ ഉള്ളവർക്ക് പുതിയ അംഗങ്ങളെ ചേർക്കാൻ സാധിക്കും
  • സാങ്കേതിക പ്രയാസമുണ്ടെങ്കിൽ 7012037067 ലേക്ക് WhatsApp ൽ പേരു്, സ്കൂൾകോഡ്, ജില്ല എന്നീ വിവരങ്ങൾ ചേ‌ർത്ത് സന്ദേശമയക്കുക. School code നിർബന്ധമാണ് എന്നത് ശ്രദ്ധിക്കുക
  • ഒന്നിൽക്കൂടുതൽ Schoolwiki ഗ്രൂപ്പിൽ ചേർന്നിട്ടുള്ളവർ കൂടുതലായുള്ള ഗ്രൂപ്പിൽ നിന്നും Exit ചെയ്യുക.

എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടെങ്കിൽ, സ്റ്റേറ്റ് കോർഡിനേറ്ററെ ബന്ധപ്പടുക