സഹായം Reading Problems? Click here


സഹായം/ഉപതാൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം.

പ്രത്യേക ശ്രദ്ധയ്ക്ക്: പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിൽ മാത്രമേ ഉപതാൾ സൃഷ്ടിക്കാവൂ. ജി.എച്ച്.എസ്. പുല്ലൂർ ഇരിയ എന്ന സ്കൂളിന്റെ താളിൽ ഭൗതികസൈകര്യങ്ങളെക്കുറിച്ചെഴുതാൻ ഉപതാൾ സൃഷ്ടിക്കുവാൻ ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നായിരിക്കണം കണ്ണി ചേർക്കേണ്ടത്.

SubPage9.png
SubPage10.png
SubPage11.png
SubPage12.png
ഉദാ: ചരിത്രം എന്ന വിഭാഗത്തിൽ വളരെയധികം ഉള്ളടക്കമുണ്ട്
ഒരു സംക്ഷിപ്തരൂപം മാത്രം പ്രധാനതാളിൽ നിലനിർത്തുക
SubPage3.png
കൂടുതൽ ചരിത്രം വായിക്കുക എന്നതിലേക്ക് ഉപതാളിന്റെ കണ്ണി ചേർക്കുക. പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിലാണ് ഉപതാൾ സൃഷ്ടിക്കേണ്ടത്.
ഉപതാളിന്റെ കണ്ണി ചേർക്കപ്പെട്ടു
ഉപതാൾ തിരുത്തുക
ഉള്ളടക്കം ചേർക്കുക
"https://schoolwiki.in/index.php?title=സഹായം/ഉപതാൾ&oldid=1157011" എന്ന താളിൽനിന്ന് ശേഖരിച്ചത്