സഹായം Reading Problems? Click here

സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

തലക്കെട്ട്

ഉപതലക്കെട്ട്

ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം. മുകളിൽക്കാണുന്നതിൽ, തലക്കെട്ട് എന്നത് തലക്കെട്ടും ഉപതലക്കെട്ട് എന്നത് ഉപതലക്കെട്ടും ആണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാം. ഇതി സൃഷ്ടിക്കുന്നതെങ്ങനെയെന്ന് താഴെക്കാണാം. ഇവിടെ ചരിത്രം എന്ന വാക്ക് സെലക്റ്റ് ചെയ്തശേഷം മുകളിലെ ടൂൾബാറിൽ നിന്ന് ആവശ്യമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക. സേവ് ചെയ്യുക.

തലക്കെട്ട് അല്ലെങ്കിൽ ഉപതലക്കെട്ട് ആയി വരേണ്ടുന്ന വാക്ക് സെലക്റ്റ് ചെയ്തശേഷം മാതൃകയിലെ ടൂൾ ഉപയോഗിക്കുക