"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി. (മൂലരൂപം കാണുക)
19:22, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(കൂടുതൽ വിവരങ്ങൾ ചേ൪ക്കൽ Adding/improving reference(s)) |
No edit summary |
||
വരി 94: | വരി 94: | ||
ഇംഗ്ളീഷ് ഭാഷയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനും ഭാഷാപ്രാവീണ്യം നേടുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടത്തുന്നു. | ഇംഗ്ളീഷ് ഭാഷയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനും ഭാഷാപ്രാവീണ്യം നേടുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടത്തുന്നു. | ||
English Drama,English Skit, Action Songs,Story writing, Essay writing ,Poetry writing ,Extempor എന്നിവയിൽ പരിശീലനം | English Drama,English Skit, Action Songs,Story writing, Essay writing ,Poetry writing ,Extempor എന്നിവയിൽ പരിശീലനം | ||
'''സാഹിത്യക്ളബ്ബ്''' | |||
<nowiki>*</nowiki> കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിന് കഥ, കവിത,ഉപന്യാസം എന്നിവയിൽ പരിശീലനം നൽകുന്നു. | |||
<nowiki>*</nowiki>വിവിധ വിഷയങ്ങൾ നൽകി വിഷയകേന്ദ്രീകൃതമായി രചനയിലേർപ്പെടാനുള്ള പരിശീലനം നൽകുന്നു. | |||
<nowiki>*</nowiki> സാഹിത്യക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ കഥയരങ്ങ്,കവിതക്കൂട്ടം എന്നിവ സംഘടിപ്പിച്ചു. | |||
'''ദീപികാബാലസഖ്യം''' | |||
<nowiki>*</nowiki> ദീപികദിനപ്പത്രവുമായി ചേർന്ന് പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ളാസുകളിലേയ്ക്ക് പത്രങ്ങൾ എത്തിക്കുന്നു. | |||
<nowiki>*</nowiki> ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
DCL ന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധസന്ദേശ യാത്രയ്ക്ക് ഈ വിദ്യാലയം സ്വീകരണം നൽകി. | |||
'''ലഹരി വിമുക്ത ക്ളബ്ബ്''' | |||
സംസ്ഥാനമൊട്ടാകെ വിദ്യാലയകേന്ദ്രീകൃതമായി അനേകം ലഹരി വിരുദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചപ്പോൾ അതിനോട് ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തി. | |||
<nowiki>*</nowiki> Excise വകുപ്പിന്റെ ആഭിമുഖ്യത്തിൽ കരാട്ടെ ക്ളാസ് | |||
<nowiki>*</nowiki> CHAS ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ളാസ് ,റാലി | |||
<nowiki>*</nowiki> റോട്ടറി ക്ളബ്ബും Excise ഉം സംയുക്തമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്ക്കരണ സെമിനാർ. | |||
<nowiki>*</nowiki>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന് പ്രചോദനം നൽകാൻ Flash Mob , വിദ്യാർത്ഥി ചങ്ങല എന്നിവ നടത്തുകയുണ്ടായി. | |||
[[സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അംഗീകാരങ്ങൾ|തുടർന്നു വായിക്കുക]] | [[സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അംഗീകാരങ്ങൾ|തുടർന്നു വായിക്കുക]] | ||