സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./പ്രൈമറി
യുപി വിഭാഗത്തിൽ 14 ഡിവിഷനുകളാണുള്ളത്. 441 കുട്ടികളും 17 അധ്യാപകരും യുപി വിഭാഗത്തിൽ ഉണ്ട്. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു.5,6,7 ക്ളാസുകളിലെ കുട്ടികൾക്ക് പഠനത്തോടൊപ്പം CIVIL SERVICE ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനും Life Skill training നൽകുന്നതിനുമായി CORPORATE MANAGEMENT നടത്തുന്നDISHA യുടെ ക്ളാസുകൾ ഇവിടെ കൃത്യമായി നടത്തപ്പെടുന്നു.
കഴിഞ്ഞ വർഷം USS സ്കോളർഷിപ്പ് പരീക്ഷ എഴുതിയവരിൽ 7 പേർ സ്കോളർഷിപ്പിന് അർഹരാവുകയും 2 പേർ GIFTED CHILDREN ആയി
തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |