സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ളബ്ബ്

കായികക്ഷമതയുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് ക്ളബ്ബ് പ്രവർത്തിക്കുന്നു.ചങ്ങനാശ്ശരി മുനിസിപ്പൽ സ്റ്റേഡിയം കൂടി കുട്ടികളുടെ കായികപരിശീലനത്തിന് ഉപയോഗിക്കുന്നു. Athleticവിഭാഗങ്ങൾ കൂടാതെ Foot Ball നും പ്രത്യേക പരിശീലനം നൽകി വരുന്നു.