സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ഗണിത ക്ലബ്ബ്
ഗണിത ക്ളബ്ബ്
*ഗണിതം മധുരമാക്കുവാൻ പര്യാപ്തമായ പ്രവർത്തനങ്ങളാണ് ഈ ക്ളബ്ബ് സംഘടിപ്പിക്കുന്നത്.
* Mathematics Quiz, Maths Talent Search Exam,Number pattern, Geometric pattern ,Puzzle, Maths games എന്നിവയിൽ പ്രത്യേകപരിശീലനം
* അഖിലകേരള ചിങ്ങംപറമ്പിൽ ഗണിത ക്വിസ് സംഘടിപ്പിച്ചു.