സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്


സംസ്ഥാനമൊട്ടാകെ വിദ്യാലയകേന്ദ്രീകൃതമായി അനേകം ലഹരി വിരുദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചപ്പോൾ അതിനോട് ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തി.

* Excise വകുപ്പിന്റെ ആഭിമുഖ്യത്തിൽ കരാട്ടെ ക്ളാസ്

* CHAS ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ളാസ് ,റാലി

* റോട്ടറി ക്ളബ്ബും Excise ഉം സംയുക്തമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്ക്കരണ സെമിനാർ.

*ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന് പ്രചോദനം നൽകാൻ Flash Mob , വിദ്യാർത്ഥി ചങ്ങല എന്നിവ നടത്തുകയുണ്ടായി.