സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ളബ്ബ്

കുട്ടികളിലെ കലാഭിരുചി കണ്ടെത്തി വളർത്തുവാനുള്ള പരിശീലനം നൽകുന്നു.വിവിധ പരിശീലനപരിപാടികൾ സംഘടിപ്പിച്ച് പ്രസംഗം ,നൃത്തം ,സംഗീതം,അഭിനയം ,ഉപകരണസംഗീതം,നാടകം എന്നിങ്ങനെയുള്ള കലകളിൽ വിദഗ്ദ്ധരുടെ സഹായത്താൽ പ്രത്യേക പരിശീലനം നൽകി വരുന്നു.വിവിധ മത്സരങ്ങൾക്കായി കുട്ടികളെ ഒരുക്കുന്നു.