സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏകദേശം  15 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 16സ്മാർട്ട് ക്ലാസ്റൂമുകൾ ,യു .പി ,ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബുകൾ,യു .പി ക്ലാസ്സുകൾക്കായ് 14 ലാപ്‌ടോപ്പുകൾ ,5 പ്രോജെക്ടറുകൾ എന്നീ സൗകര്യങ്ങളുമായി ഡിജിറ്റൽ വിദ്യാഭ്യാസരംഗത്തു സ്കൂൾ മുന്നിട്ടു നിൽക്കുന്നു . ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്.  വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്