സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./സ്കൗട്ട്&ഗൈഡ്സ്
സജീവമായ ഒരു ഗൈഡിംഗ് യൂണിറ്റ് സ്കളിൽ പ്രവർത്തിച്ചു വരുന്നു.16 കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായി.ലഹരിവിരുദ്ധ ബോധവത്ക്കരണക്ളാസുകൾ, ജൈവകൃഷിരീതി,പോക്സോ കേസുകളും നിയമങ്ങളും
മാനസികാരോഗ്യം,ജീവിതശൈലീരോഗങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു.