സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./നാഷണൽ കേഡറ്റ് കോപ്സ്
5 Kerala Girls Bn NCC യുടെ നേതൃത്വത്തിൽ 100 Cadets അടങ്ങുന്ന ഒരു NCC troop ഈ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികളെ Military Training നോടൊപ്പം സാമൂഹ്യസേവന പ്രവർത്തനങ്ങളും നടത്താൻ പര്യാപ്തരാക്കുന്നു.Cadet Ansu Maria George Chief Minister Scholarship ന് അർഹയായി.National level ൽ നടക്കുന്ന EBSB Camp ൽ CSM Sreelakshmi Binu, CSM Devika B Nair എന്നിവർ പങ്കെടുത്തു. A Certificate Examination ൽ 41 കുട്ടികൾ പാസായി.