സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ഹൈസ്കൂൾ
ഹൈസ്കൂൾ വിഭാഗത്തിൽ 16 ഡിവിഷനുകളാണുള്ളത്. 684 കുട്ടികളും 24 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു.2023 SSLC യ്ക്ക് 100% വിജയവും 52 കുട്ടികൾക്ക് ഫുൾ A+ ഉം 12 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു .കേന്ദ്രഗവൺമെന്റ് എട്ടാം ക്ളാസിലെ കുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന NMMS ന് ഈ സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 34 കുട്ടികളിൽ 30 പേരും യോഗ്യരായി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |