സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ (മൂലരൂപം കാണുക)
12:01, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം. == | ||
കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്രത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. | കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്രത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. | ||
1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. | 1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. |