സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഗണിത ക്ലബ്ബ്
ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാർത്ഥി കൂട്ടായ്മയാണ് ഗണിത ക്ലബ്. എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് ശേഷം ക്ലബ്ബ് ഒത്തുചേരുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ശ്രീമതി.പുഷ്പിത ബി. ഗണിത ക്ലബ്ബിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.