SAHSS കരാട്ടെ അക്കാദമി
കുട്ടികളുടെ കായിക ശേഷി വർധിപ്പിച്ചുകൊണ്ട് 2017 മുതൽ നടത്തിവരുന്ന കരാട്ടെ അക്കാദമിയിൽ നിന്നും നിരവധി കുട്ടികൾ പ്രഫഷണൽ കരാട്ടെ രംഗത്തേയ്ക്ക് എത്തി ചേർന്നിട്ടുണ്ട് . ക്യോകുഷിൻ കായ്ക്കാൻ സൊനോട കരാട്ടെ ഇന്ത്യൻ റെപ്രസന്റേറ്റീവ് ആയ സെൻസെയ് ജോണി ജോസ് ആണ് അക്കാദമിക്ക് നേതൃത്വം നൽകുന്നത്
കേരളത്തിലെ മികച്ച കരാട്ടെ അക്കാദമികളിൽ ഒന്നായ സാൽവേഷൻ ആർമി കരാട്ടെ അക്കാദമിയിൽ നിന്നും നിരവധി കുട്ടികൾ ഇപ്പോൾ പരിശീലനം നടത്തുന്നു.