സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/പ്രാദേശിക പത്രം

സ്‌കൂളിലെ പ്രവർത്തനങ്ങൾ, പ്രധാന സംഭവങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയ വർത്തകൾ ഉൾപ്പെടുത്തി സ്റ്റുഡൻസ് വേൾഡ് എന്ന പേരിൽ ഒരു സ്‌കൂൾ പത്രം പ്രവർത്തിച്ചു വരുന്നു. ഓരോ മാസത്തേയും പ്രവർത്തനങ്ങൾ വർത്തകളാക്കി മാസത്തിന്റെ അവസാന ദിവസമാണ് പത്രം പ്രസിദ്ധികരിക്കുന്നത്.

സ്‌കൂൾ പത്രം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float