ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്‌കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ആരംഭിച്ച ക്ലബ്ബാണ് സ്‌കൂൾ വിക്കി ക്ലബ്ബ്. സ്‌കൂൾ വിക്കിയുമായി സംബന്ധിച്ച എല്ലാ കാര്യങ്ങളും ഈ ക്ലബ്ബ് നിർവഹിക്കുന്നു. അധ്യാപകനായ ശ്രീ. ജയരാജ് വി.റ്റി ഈ ക്ലബ്ബിന്റെ ചുമതല നിർവഹിക്കുന്നു.