സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023 -2024 അധ്യയന വർഷത്തിൽ ആരംഭിച്ച ക്ലബ്ബാണ് ഫിലിം ക്ലബ് . ദേശീയ ചലച്ചിത്ര പ്രദർശന  മാതൃകയിൽ പ്രദർശനങ്ങൾ സംഘടിപ്പിക്കുക, കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുക, വിദ്യാർത്ഥികളെ ചലച്ചിത്ര മേഖലയിൽ താത്പര്യം വർധിപ്പിക്കുവാൻ ഈ ക്ലബ് പ്രത്യേകം ശ്രദ്ധ നൽകുന്നു.