"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:




തിരുവനന്തപുരം ജില്ലയിലെ  വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ  വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു ഫേസ് ബുക്ക്  പേജ് ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ.  
തിരുവനന്തപുരം ജില്ലയിലെ  വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ  വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു [https://www.facebook.com/profile.php?id=100083010176821&mibextid=2JQ9oc ഫേസ് ബുക്ക്  പേജ്] ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ.  




579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988178" എന്ന താളിൽനിന്ന് ശേഖരിച്ചത്