ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ ആർട്സ് ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന   വെഞ്ഞാറമൂടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിലും  കലാസാംസ്കാരിക മേഖലകളിൽ  പ്രതിഭകൾ ഉണ്ട് . ആറ്റിങ്ങൽ സബ്ജില്ലാതല കലോത്സവത്തിൽ ഓവറോൾ നേടാൻ ആയത് അതിനുദാഹരണമാണ്.