ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/നാഷണൽ സർവ്വീസ് സ്കീം
G HSS വെഞ്ഞാ റമൂട് NSS unit- No 4 -ന്റെ ആഭിമുഖ്യ ത്തിൽ ആഗസ്റ്റ് മാസത്തിൽ ഹിരോഷിമ-- നാഗസാക്കി ദിനാചരണവും സഡാക്കോ നിർമാണവും നടന്നു. NSS വോളണ്ടിയർമാർ ഓണസദ്യക്ക് ആവിശ്യമായ വിഭവങ്ങൾ സ്കൂളിന് കൈമാറി. ശാരീരിക പരിമിതി നേരിടുന്ന കൂട്ടുകാരിക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി. ആഗസ്റ്റ് - 15 ന് സ്വതന്ത്ര്യ ദിനാചരണം ബഹു: MLA ശ്രീ.ഡി.കെ.മുരളി നിർവഹിച്ചു. 2023 സെപ്റ്റംബർ 20-ന് സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്. എസിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച 'INFO WALL' പദ്ധതി ബഹു: പ്രിൻസിപ്പാൾ ശ്രീ. അസിം സാർ നിർവഹിച്ചു. ഒക്ടോബർ 2 ഗാന്ധിജയ ന്തി ദിനാചരണം NSS ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. NSS -ന്റെ ആഭിമുഖ്യ ത്തിൽ ഒക്ടോബർ 5, 6 തീയതികളിലായി food fest സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിക്ക് ആവിശ്യമായ പുസ്തക ശേഖരണം എൻ.എസ്. എസ് വോളണ്ടി യർമാർ സ്കൂളിന് കൈമാറി.
SCRAP CHALLENGE /Green campus clean campus എന്ന പ്രോഗ്രാം നടത്തി. കേരള സർക്കാരിന്റെ ആയുഷ് - ഹോമിയോപ്പതി She - ക്യാംപയ്ൻ പദ്ധതി സ്കൂളിൽ സംഘടിപ്പി ച്ചു . Swachtha PaKhwada എന്ന പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കി. 'Green campus clean campus ' എന്ന സന്ദേശം കുട്ടികൾക്ക് നൽകി. NSS യൂണിറ്റ് 4-ന്റെ ഭാഗമായി 'MERI MA TTI MERI MAA' എന്ന പ്രോഗ്രാം സംഘടി പ്പിച്ചു. NSS വാളണ്ടിയർ മാർക്ക് വേണ്ടി 'ഔഷധ ഉപയോഗവും പാർശ്വഫലങ്ങ ളും ' എന്ന വിഷയത്തിൽ ബോധ വൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അന്തർദേശീയ മാനസികാരോഗ്യ മാസം എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. VIVA KERALA രക്തപരിശോധനാ ക്യാമ്പും എൻ. എസ്. എസ് യൂണിറ്റ് 4-ന്റെ നേതൃത്വ ത്തിൽ സംഘടി പ്പിച്ചു.