ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
2024-25 അധ്യയനവർഷത്തിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് നാല് യൂണിറ്റുകൾ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു.
ലക്ഷ്യങ്ങൾ
കുട്ടികളുടെ സ്വഭാവരൂപീകരണം
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക
ലഹരിക്കെതിരെ പോരാടാൻ കുട്ടികളെ സന്നദ്ധരാക്കുക