"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.) (→അവധിക്കാല പരിശീലനം) |
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.) (→2022-2023) |
||
വരി 100: | വരി 100: | ||
== 2022-2023 == | == 2022-2023 == | ||
== അവധിക്കാല | == നവംബർ 1 ന് രാവിലെ 10 മണിക്ക് സ്കൂളിൽ തല ലഹരി വിരുദ്ധ ദിനം ആചരിച്ചു.തിരുപ്പുറം എക്സൈസ് ഓഫീസർ ശ്രീ അനിൽ സാർ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പിടിഎ പ്രസിഡന്റ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.ആ പരിപാടിയിൽ ലഹരിക്കെതിരെ ഒരു പരാതിപ്പെട്ടി അനിൽ സാർ സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.കുമാരി അഞ്ജന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ ലീഡർ അക്ഷയ സന്ദേശം നൽകി. ഈ മീറ്റിങ്ങിൽ ലഹരിക്കെതിരെയുള്ള ഒരു സമൂഹ ഗാനവും, ഫ്ലാഷ് മോബും കുട്ടികൾ നടത്തി. അതിനെ തുടർന്ന് കുട്ടികളെ ഭാസ്കർ നഗർ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ കുട്ടികളുടെ ശൃംഖലയായി നിർത്തി അതായത് മനുഷച്ചങ്ങല. കുട്ടികൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ലഘുരേഖ നെല്ലിമൂട് ജംഗ്ഷനിലെ ആൾക്കാർക്കും കടകളിലും ഡ്രൈവേഴ്സിനും വിതരണം ചെയ്തുകൊണ്ട് കുട്ടികൾ ഈ സന്ദേശം കൈമാറി അതോടൊപ്പം കുട്ടികളുടെ സൈക്കിൾ റാലി, കൂട്ടയോട്ടം ഇവയും നടത്തി.അതിനുശേഷം കുട്ടികൾ എഴുതി കൊണ്ടുവന്ന ലഹരി എന്ന പ്ലക്കാർഡ് ഹെഡ്മിസ്ട്രസ് ലഹരി എന്ന് എഴുതിയ ചാർട്ട് കത്തിച്ചപ്പോൾ ലഹരിയെ നശിപ്പിക്കുന്നതിന്റെ പ്രതീകമായി തീയിലിട്ട് കത്തിച്ചു.എക്സൈസ് ഓഫീസർമാർ , പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അധ്യാപകർ എന്നിവർ കുട്ടികളോടൊപ്പം എല്ലാ കാര്യത്തിലും സജീവമായി പ്രവർത്തിച്ചു.അവധിക്കാല പരിശീലനംലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ആയി നമ്മുടെ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ. == | ||
== സ്കൂൾതലത്തിൽ ജന ജാഗ്രത സമിതി രൂപീകരിച്ചു. == | |||
== സ്കൂൾതലത്തിൽ നടത്താനുള്ള കർമ്മ പദ്ധതി തയ്യാറാക്കി. == | |||
== ശുചീകരണ പ്രവർത്തനങ്ങൾ അധ്യാപകരുടെയും പിടിഎയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ് മുറികൾ സ്കൂൾ കവാടത്തിന് മുൻവശം ബസ്റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിച്ചു. 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ഒരു ചിത്രരചന മത്സരം നടത്തി. അതിൽ മികച്ച സൃഷ്ടികൾ ശിശുക്ഷേമസമിതിക്ക് അയച്ചുകൊടുത്തു. == | |||
== 'ലഹരിക്കെതിരെ ഒരു കയ്യൊപ്പ്' ലഹരിക്കെതിരെ കുട്ടികളെല്ലാം പങ്കെടുത്തുകൊണ്ട് സ്കൂളിലെ പ്രധാന കവാടത്തിന് അരികെ വെച്ചിരിക്കുന്ന ഒരു ബാനറിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലം എംഎൽഎ ശ്രീ ആൻസലത്തിന്റെ നേതൃത്വത്തിൽ കുട്ടികളും പിടിഎ അംഗങ്ങളും അധ്യാപകരും തങ്ങളുടെ കൈ ഒപ്പുകൾ രേഖപ്പെടുത്തി. == | |||
== പോലീസ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. == | |||
== ബാലരാമപുരം ഉപജില്ലയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിൽ നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും ഇതിൽ പങ്കെടുത്തു. == | |||
== അധ്യാപകർ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി അനേകം മാതാപിതാക്കൾ ഇതിൽ പങ്കാളികളായി. == | |||
== 24ആം തീയതി സ്കൂളിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് ലഹരിക്കെതിരെ ഒരു ദീപം എന്ന പരിപാടിയിൽ പങ്കാളികളായി. == | |||
== ശ്രീരാജ് നമ്പൂരി ലഹരി വിരുദ്ധ കവിയുടെ നേതൃത്വത്തിൽ ലഹരിയുടെ കെണികളെക്കുറിച്ചും മയക്കുമരുന്നുകളുടെ കാണാൻ കാര്യങ്ങളെക്കുറിച്ചും ക്ലാസ് എടുക്കുകയും ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു.അന്താരാഷ്ട്ര അന്താരാഷ്ട്ര യോഗദിനം 21 6 2002 == | |||
== 21 6 2022ൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു നീതു യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രസംഗിച്ചു നയൻ ഡിലെ ദേവകൃഷിയും ആര്യ തീർത്തയും യോഗ അവതരിപ്പിക്കുകയും മറ്റു കുട്ടികൾ അത് അനുകരിക്കുകയും ചെയ്തു വിദ്യാർത്ഥിനിദേവ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. == | |||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== |
09:39, 3 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് | |
---|---|
വിലാസം | |
നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട് ,നെല്ലിമൂട് ,695524 , നെല്ലിമൂട് പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 01 - 1952 |
വിവരങ്ങൾ | |
ഫോൺ | 0471 2261060 |
ഇമെയിൽ | scghs44013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44013 (സമേതം) |
യുഡൈസ് കോഡ് | 32140200124 |
വിക്കിഡാറ്റ | Q64036733 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അതിയന്നൂർ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 2258 |
ആകെ വിദ്യാർത്ഥികൾ | 2474 |
അദ്ധ്യാപകർ | 82 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിറ്റിൽ എം. പി |
പി.ടി.എ. പ്രസിഡണ്ട് | ജോണി. ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്റ്റെല്ല ഫ്രാൻസിസ്സ് |
അവസാനം തിരുത്തിയത് | |
03-05-2023 | Scghs44013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. സ്കൂളിന്റെ ചരിത്ര നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......
ചരിത്രം
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ .......
ഭൗതികസൗകര്യങ്ങൾ
നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സൗകര്യങ്ങൾ......
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- റെഡ് ക്രോസ്
- യുവജനോത്സവം
- നേർക്കാഴ്ച
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ടൂറിസം ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- ഗൈഡിങ്
- ഫിലിം ക്ലബ്ബ്
- ലൈബ്രറി
- നേട്ടങ്ങൾ
- ഹൈടെക് സ്കൂൾ
- ചിത്രശാല
2022-2023
നവംബർ 1 ന് രാവിലെ 10 മണിക്ക് സ്കൂളിൽ തല ലഹരി വിരുദ്ധ ദിനം ആചരിച്ചു.തിരുപ്പുറം എക്സൈസ് ഓഫീസർ ശ്രീ അനിൽ സാർ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പിടിഎ പ്രസിഡന്റ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.ആ പരിപാടിയിൽ ലഹരിക്കെതിരെ ഒരു പരാതിപ്പെട്ടി അനിൽ സാർ സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.കുമാരി അഞ്ജന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ ലീഡർ അക്ഷയ സന്ദേശം നൽകി. ഈ മീറ്റിങ്ങിൽ ലഹരിക്കെതിരെയുള്ള ഒരു സമൂഹ ഗാനവും, ഫ്ലാഷ് മോബും കുട്ടികൾ നടത്തി. അതിനെ തുടർന്ന് കുട്ടികളെ ഭാസ്കർ നഗർ മുതൽ നെല്ലിമൂട് ജംഗ്ഷൻ വരെ കുട്ടികളുടെ ശൃംഖലയായി നിർത്തി അതായത് മനുഷച്ചങ്ങല. കുട്ടികൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ലഘുരേഖ നെല്ലിമൂട് ജംഗ്ഷനിലെ ആൾക്കാർക്കും കടകളിലും ഡ്രൈവേഴ്സിനും വിതരണം ചെയ്തുകൊണ്ട് കുട്ടികൾ ഈ സന്ദേശം കൈമാറി അതോടൊപ്പം കുട്ടികളുടെ സൈക്കിൾ റാലി, കൂട്ടയോട്ടം ഇവയും നടത്തി.അതിനുശേഷം കുട്ടികൾ എഴുതി കൊണ്ടുവന്ന ലഹരി എന്ന പ്ലക്കാർഡ് ഹെഡ്മിസ്ട്രസ് ലഹരി എന്ന് എഴുതിയ ചാർട്ട് കത്തിച്ചപ്പോൾ ലഹരിയെ നശിപ്പിക്കുന്നതിന്റെ പ്രതീകമായി തീയിലിട്ട് കത്തിച്ചു.എക്സൈസ് ഓഫീസർമാർ , പിടിഎ അംഗങ്ങൾ, രക്ഷകർത്താക്കൾ,അധ്യാപകർ എന്നിവർ കുട്ടികളോടൊപ്പം എല്ലാ കാര്യത്തിലും സജീവമായി പ്രവർത്തിച്ചു.അവധിക്കാല പരിശീലനംലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ആയി നമ്മുടെ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ.
സ്കൂൾതലത്തിൽ ജന ജാഗ്രത സമിതി രൂപീകരിച്ചു.
സ്കൂൾതലത്തിൽ നടത്താനുള്ള കർമ്മ പദ്ധതി തയ്യാറാക്കി.
ശുചീകരണ പ്രവർത്തനങ്ങൾ അധ്യാപകരുടെയും പിടിഎയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ് മുറികൾ സ്കൂൾ കവാടത്തിന് മുൻവശം ബസ്റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിച്ചു. 'കൈകോർക്കാം ലഹരിക്കെതിരെ' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ഒരു ചിത്രരചന മത്സരം നടത്തി. അതിൽ മികച്ച സൃഷ്ടികൾ ശിശുക്ഷേമസമിതിക്ക് അയച്ചുകൊടുത്തു.
'ലഹരിക്കെതിരെ ഒരു കയ്യൊപ്പ്' ലഹരിക്കെതിരെ കുട്ടികളെല്ലാം പങ്കെടുത്തുകൊണ്ട് സ്കൂളിലെ പ്രധാന കവാടത്തിന് അരികെ വെച്ചിരിക്കുന്ന ഒരു ബാനറിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലം എംഎൽഎ ശ്രീ ആൻസലത്തിന്റെ നേതൃത്വത്തിൽ കുട്ടികളും പിടിഎ അംഗങ്ങളും അധ്യാപകരും തങ്ങളുടെ കൈ ഒപ്പുകൾ രേഖപ്പെടുത്തി.
പോലീസ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.
ബാലരാമപുരം ഉപജില്ലയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിൽ നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും ഇതിൽ പങ്കെടുത്തു.
അധ്യാപകർ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി അനേകം മാതാപിതാക്കൾ ഇതിൽ പങ്കാളികളായി.
24ആം തീയതി സ്കൂളിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് ലഹരിക്കെതിരെ ഒരു ദീപം എന്ന പരിപാടിയിൽ പങ്കാളികളായി.
ശ്രീരാജ് നമ്പൂരി ലഹരി വിരുദ്ധ കവിയുടെ നേതൃത്വത്തിൽ ലഹരിയുടെ കെണികളെക്കുറിച്ചും മയക്കുമരുന്നുകളുടെ കാണാൻ കാര്യങ്ങളെക്കുറിച്ചും ക്ലാസ് എടുക്കുകയും ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു.അന്താരാഷ്ട്ര അന്താരാഷ്ട്ര യോഗദിനം 21 6 2002
21 6 2022ൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു നീതു യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രസംഗിച്ചു നയൻ ഡിലെ ദേവകൃഷിയും ആര്യ തീർത്തയും യോഗ അവതരിപ്പിക്കുകയും മറ്റു കുട്ടികൾ അത് അനുകരിക്കുകയും ചെയ്തു വിദ്യാർത്ഥിനിദേവ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | വർഷം |
---|---|
സി. സ്കൊളാസ്റ്റിക്ക ഡി. എം | 1952-1970 |
ശ്രീമതി സൂസമ്മ ജോർജ്ജ് | 1970-1971 |
ശ്രീമതി റ്റി. സി. സാറാമ്മ | 1971-1984 |
സി. ഫ്രാൻസിസ് ഷാന്താൾ ഡി. എം | 1984-85 |
സി. വെറോണിക്ക ഡി. എം. | 1985-1989 |
സി. ഫ്ലാവിയ ഡി. എം. | 1989-1995 |
സി. ജോർജ്ജിയ ഡി. എം. | 1995-1997 |
സി. സുശീല ഡി. എം. | 1997-2002 |
സി. ആൻസി ഡി. എം. | 2002-2007 |
ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് | 2007-2008 |
സി. ആനി ജോസഫ് ഡി. എം. | 2008-2011 |
ശ്രീമതി. ഷീല എൻ. കെ | 2011-2012 |
ശ്രീമതി. സാലി ജേക്കബ് | 2012-2015 |
സി. ലിസ്സമ്മ റ്റി. ജെ ഡി. എം | 2015-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി
2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ
3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി
4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത് വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ 10 km അകലത്തിൽ സ്ഥിതി ചെയ്യുന്നു.
- പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km അകലത്തിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.3757202,77.0454426 | zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44013
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ