സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023 - 24 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 8,9 ക്ലാസുകളിലെ കുട്ടികളും പത്മനാഭപുരം കൊട്ടാരം, കാറ്റാടിമല,വട്ടക്കോട്ട,കന്യാകുമാരി എന്നീ സ്ഥലങ്ങളിൽ വിനോദയാത്രയ്ക്കായി കൊണ്ടുപോയി. ജൂലൈ മാസം ഇരുപത്തിരണ്ടാം തീയതി രാവിലെ 7 മണിക്ക് പോയ വിനോദസംഘം രാത്രി 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഉല്ലാസപ്രദമായ ഈ വിനോദയാത്രയിൽ 11 അധ്യാപകരും 240 കുട്ടികളും പങ്കെടുത്തു.