ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം (മൂലരൂപം കാണുക)
15:53, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022→സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം
No edit summary |
|||
വരി 74: | വരി 74: | ||
[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | [[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
==<font color="#1F5B8F" size=5> '''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം '''</font> == | ==<font color="#1F5B8F" size=5> '''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം '''</font> == | ||
==<font color="#1F5B8F" | '''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം''' | ||
[[പ്രമാണം:23080 2അമൃതമഹോത്സവം .jpg|ലഘുചിത്രം|കണ്ണി=Special:FilePath/23080_2അമൃതമഹോത്സവം_.jpg|പകരം=|നടുവിൽ]] | |||
[[പ്രമാണം:23080 1അമൃതമഹോത്സവം .jpg|ലഘുചിത്രം|കണ്ണി=Special:FilePath/23080_1അമൃതമഹോത്സവം_.jpg|പകരം=|നടുവിൽ]] | |||
ഒ എൽ എഫ് ജി എച് എസ് മതിലകം സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി കൊണ്ടാടി . | |||
ഒ എൽ എഫ് ജി എച് എസ്സിലെ 1097 വിദ്യാർഥികൾ , ലോക്കൽ മാനേജർ റവ.സി.മനീഷ CSST , ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സിബിൾ പെരേര , അധ്യാപക അനധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് ഓഗസ്റ്റ് 10 ന് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹത്വം വിളിച്ചോതി സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . സ്വാതന്ത്ര്യസമരസേനാനികളുടെയും , സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം പ്രതിപാദ്യവിഷയമാക്കികൊണ്ട് ചിത്രരചനാമത്സരം, ചിത്രപ്രദർശനം എന്നിവ നടത്തി . അന്നേ ദിവസം സ്വാതന്ത്ര്യദിന ക്വിസ് നടത്തുകയും യു പി , എച് എസ് വിഭാഗം വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . ആഗസ്റ്റ് 11 ന് , പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് സ്കൂൾ അങ്കണത്തിൽ ഗാന്ധിമരം നട്ടു . ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ ചേർന്ന് ഓരോ ഗ്രോ ബാഗിൽ പച്ചക്കറി തൈകൾ നടുകയും അതിനെ പരിപാലിച്ചു വളർത്താൻ നിർദേശിക്കുകയും ചെയ്തു . ആഗസ്റ്റ് 12 ന് വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്യുകയും വിദ്യാർത്ഥി പ്രതിനിധി കുമാരി ഫാത്തിമ നവാൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും എല്ലാ കുട്ടികളും അതേറ്റു ചൊല്ലുകയും ചെയ്തു . സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികളുടെ ഫാൻസി ഡ്രസ്സ് വളരെയേറെ മികച്ചതായിരുന്നു . തുടർന്ന് , സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി ; ബാൻഡ് , ഭാരത് മാതാ , സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികൾ , എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് , ജൂനിയർ റെഡ് ക്രോസ്സ് , അധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . എല്ലാ വിദ്യാർഥികളും ദേശീയ പതാക നിർമ്മിച്ചു . ദേശഭക്തിഗാനം , പ്രസംഗം , രാഷ്‌ട്രപതി ദ്രൗപതി മുർമു ചരിത്രാവതരണം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . | |||
ആഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ദേശീയ പതാക ഉയർത്തി . ബാൻഡ് , എസ് പി സി പരേഡ് , പതാക വന്ദനം , ദേശീയഗാനം , മധുരവിതരണം എന്നിവ നടന്നു . സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ജോസിന്റെ സ്വാഗതപ്രസംഗത്തോടെ പൊതുപരിപാടികൾ ആരംഭിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു . വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ മതിലകം പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ശ്രീ ടി ജയകുമാറിനെയും, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ പി ഓമനകുട്ടനെയും പൊന്നാട അണിയിച്ചു ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ആദരിച്ചു . രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളും ഒ എൽ എഫ് ജി എച് എസ്സിലെ കുട്ടികളുടെ പിതാക്കന്മാരാണ് എന്ന പ്രത്യേകതയും ഉണ്ട് . കുമാരി ഏയ്ഞ്ചൽ മരിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു . വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ, സെന്റ് മേരീസ് പി ടി എ പ്രസിഡന്റ് ശ്രീ ഫൈസൽ , അധ്യാപക പ്രതിനിധി ശ്രീമതി മാഗ്‌ന ലിസ്സിൻ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നൽകി . വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി . തുടർന്ന് വിദ്യാർഥികളുടെ ദേശഭക്തിഗാനം , സ്കിറ്റ് , ഡാൻസ് , ഫ്ലാഷ് മോബ് എന്നീ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി . മാതാപിതാക്കൾ , പി ടി എ , എം പി ടി എ അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിതറാണി നന്ദിപ്രകാശനം നടത്തി . ദേശീയഗാനത്തോടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സമാപിച്ചു . | |||
==<font size="5" color="#1F5B8F">'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>== | |||
വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്‌ഷ്യം വച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും , വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുവാനുമായി വിവിധ പഠ്യേതരപ്രവർത്തനങ്ങളും നടത്തുന്നു | വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്‌ഷ്യം വച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും , വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുവാനുമായി വിവിധ പഠ്യേതരപ്രവർത്തനങ്ങളും നടത്തുന്നു | ||
*[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|നേർക്കാഴ്ച]] | *[[ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|നേർക്കാഴ്ച]] | ||
വരി 83: | വരി 92: | ||
*[[{{PAGENAME}}/ പ്രവേശനോത്സവം|പ്രവേശനോത്സവം]] | *[[{{PAGENAME}}/ പ്രവേശനോത്സവം|പ്രവേശനോത്സവം]] | ||
*[[{{PAGENAME}}/ആഘോഷങ്ങളും ദിനാചരണങ്ങളും |ആഘോഷങ്ങളും ദിനാചരണങ്ങളും]] | *[[{{PAGENAME}}/ആഘോഷങ്ങളും ദിനാചരണങ്ങളും |ആഘോഷങ്ങളും ദിനാചരണങ്ങളും]] | ||
*[[{{PAGENAME}}/സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം |സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ]] | *[[{{PAGENAME}}/സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം |സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം]] | ||
*[[{{PAGENAME}}/സ്കൂൾ കലോത്സവം 2021 |സ്കൂൾ കലോത്സവം 2021]] | *[[{{PAGENAME}}/സ്കൂൾ കലോത്സവം 2021 |സ്കൂൾ കലോത്സവം 2021]] | ||
*[[{{PAGENAME}}/ചിത്രശാല |ചിത്രശാല]] | *[[{{PAGENAME}}/ചിത്രശാല |ചിത്രശാല]] | ||
==<font color="#1F5B8F" | ==<font size="5" color="#1F5B8F">'''മാനേജ്മെൻറ്''' </font>== | ||
CSST<ref>https://en.wikipedia.org/wiki/Teresa_of_St._Rose_of_Lima</ref> സ്ഥാപനമാണ് OLFGHS | CSST<ref>https://en.wikipedia.org/wiki/Teresa_of_St._Rose_of_Lima</ref> സ്ഥാപനമാണ് OLFGHS | ||
==<font color="#1F5B8F" | ==<font size="5" color="#1F5B8F">'''സ്കൂളിന്റെ പ്രധാന അധ്യാപകർ''' </font>== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!വർഷം | !വർഷം | ||
!പേര് | !പേര് | ||
! | ! | ||
! | ! | ||
|- | |- | ||
| -2007 | | -2007 | ||
|ജോവാന | |ജോവാന | ||
| | | | ||
| | | | ||
|- | |- | ||
|2007-2009 | |2007-2009 | ||
|വത്സ എബ്രഹാം | |വത്സ എബ്രഹാം | ||
| | | | ||
| | | | ||
|- | |- | ||
|2009-2014 | |2009-2014 | ||
|ബീന സേവ്യർ | |ബീന സേവ്യർ | ||
| | | | ||
| | | | ||
|- | |- | ||
|2014-2018 | |2014-2018 | ||
|ജെസ്സി ഇ സി | |ജെസ്സി ഇ സി | ||
| | | | ||
| | | | ||
|- | |- | ||
|2018-2022 | |2018-2022 | ||
|മാർഗരറ്റ് ഡാനി കെ എ | |മാർഗരറ്റ് ഡാനി കെ എ | ||
| | | | ||
| | | | ||
|- | |- | ||
|2022- | |2022- | ||
|മേരി സിബിൾ പെരേര | |മേരി സിബിൾ പെരേര | ||
| | | | ||
| | | | ||
|} | |} | ||
==<font color="#1F5B8F" | ==<font size="5" color="#1F5B8F">'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' </font>== | ||
അധ്യാപകർ ഡോക്ടർസ് രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി രംഗങ്ങളിൽ സാന്നിധ്യം അറിയിച്ചവർ ഇവിടുത്തെ പൂർവവിദ്യാർഥികളാണ് | അധ്യാപകർ ഡോക്ടർസ് രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി രംഗങ്ങളിൽ സാന്നിധ്യം അറിയിച്ചവർ ഇവിടുത്തെ പൂർവവിദ്യാർഥികളാണ് | ||
==<font color="#1F5B8F" | ==<font size="5" color="#1F5B8F">'''നേട്ടങ്ങൾ''' </font>== | ||
വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വികസനം ലക്‌ഷ്യം വെച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് | വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വികസനം ലക്‌ഷ്യം വെച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് | ||
വരി 140: | വരി 149: | ||
==<font size="5" color="#1F5B8F">'''മികവുകൾ''' </font>== | |||
==<font color="#1F5B8F" | |||
സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ................ | സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ................ | ||
വരി 152: | വരി 160: | ||
==<font size="5" color="#1F5B8F">'''അധിക വിവരങ്ങൾ''' </font>== | |||
==<font color="#1F5B8F" | |||
കുട്ടികളുടെ സർവ്വതോൻമുഖമായ ഉയർച്ചയ്ക്കായി നടത്തുന്ന മറ്റു പ്രവർത്തനങ്ങളിലൂടെ .............. | കുട്ടികളുടെ സർവ്വതോൻമുഖമായ ഉയർച്ചയ്ക്കായി നടത്തുന്ന മറ്റു പ്രവർത്തനങ്ങളിലൂടെ .............. | ||
വരി 161: | വരി 168: | ||
==<font color="#155583" | ==<font size="5" color="#155583"> '''അധ്യാപക അനധ്യാപക ജീവനക്കാർ''' </font>== | ||
<gallery> | <gallery> | ||
23080-staff.jpg | 23080-staff.jpg | ||
</gallery> | </gallery> | ||
=='''<font color="#155583">വഴികാട്ടി </font>== | =='''<font color="#155583">വഴികാട്ടി </font>'''== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ | ||
വരി 177: | വരി 184: | ||
{{ #multimaps:10.29277,76.16581|zoom=15}} | {{#multimaps:10.29277,76.16581|zoom=15}} | ||
# അവലംബം | #അവലംബം | ||
<references /> |