ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ സ്കൂൾ പി ടി എ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 26 പി ടി എ എക്സിക്യൂട്ടീവ് നടത്തുകയും 2021 - 2022 വർഷത്തെ പി ടി എ പ്രസിഡന്റ് ആയി ശ്രീ രാജേഷ് കെ യും , എം പി ടി എ പ്രസിഡന്റ് ആയി ശ്രീമതി സുഹദ അബ്ബാസിനെയും തെരഞ്ഞെടുത്തു . അധ്യാപകരും രക്ഷിതാക്കളും അടക്കം 22 പേർ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ട് . ഇവരുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.