ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതിദിനം ആഘോഷിച്ചു വിദ്യാർത്ഥികൾ വൃക്ഷ തൈ നടുകയും ചെയ്തു

വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി Poster നിർമ്മാണം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു