ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സർഗാത്മക പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കുന്നതിന് വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ കലാ കായിക സാഹിത്യ മേഖലകളിൽ പരിശീലനം നൽകുന്നു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ELYSIAN എന്ന പേരിൽ ഒരു സ്മരണിക പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു