ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സ്കൗട്ട്&ഗൈഡ്സ്
സേവന പാതയിൽ ഗൈഡിംഗ്.
നമ്മുടെ വിദ്യാലയത്തിൽ ഗൈഡ്സിന്റെ സേവനം ഏറെ പ്രശംസനീയമാണ്. വിദ്യാർഥികളിൽ, അച്ചടകത്തിന്റെയും, അനുസരണത്തിന്റെയും ബാലപാഠങ്ങൾ അവർ പകർന്നു നൽകുന്നു പഠനതോടൊപ്പം വിവിധ സാമൂഹിക പ്രവർത്തനങ്ങളും ഏർപ്പെട്ട് അഭിനന്ദനാർഹമായ സേവനങ്ങൾ കാഴ്ചവയ്ക്കുന്നു. കഴിഞ്ഞ വർഷം 7 കുട്ടികൾ രാജപുരസ്കാർ പരീക്ഷയ്ക്ക് അർഹത നേടി ഈ വർഷം 9 കുട്ടികൾ രാജപുരസ്കാർ പരീക്ഷയ്ക്ക് തയാറെടുക്കുന്നു.