സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2023 മാർച്ച് എസ് എസ് എൽ സി

 
2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്‌, ഒൻപത് എ പ്ലസ് നേടിയ കുട്ടികൾ

NATIONAL ARM WRESTLING CHAMPIONSHIP WINNERS

 
 
 


നാഷണൽ ലെവൽ വിന്നർ

 
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ

OLF ന്റെ കരുത്തുറ്റ സാരഥി അവാർഡ് തിളക്കത്തിൽ

നമ്മുടെ വിദ്യാലയത്തിന്റെ പ്രശസ്തി വാനോളമുയർത്തി നിരവധിയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീമതി ജെസ്സി ടീച്ചർ , മൂന്ന് പതിറ്റാണ്ടോളം അധ്യാപന രംഗത്തും , സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമാണ് . ടീച്ചറുടെ മഹത്തായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് 2017 അധ്യയന വർഷത്തിൽ ലഭിച്ച KPSHA യുടെ സംസ്ഥാനതല BEST HEADMISTRESS അവാർഡും , തൃശൂർ ജില്ലാ PTA BEST TEACHER അവാർഡും

ഗിന്നസ് റെക്കോർഡ് വിന്നേഴ്‌സ്

ഒ എൽ എഫിന്റെ സുവർണ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി . അനീറ്റ ഉണ്ണി , സാതിക രാജ് എന്നിവർക്ക് റോൾ ബോൾ സ്‌കേറ്റിംഗിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്തമാക്കാൻ സാധിച്ചു

 
0x0ബിന്ദു

2020 2021 എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ