ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് (മൂലരൂപം കാണുക)
16:32, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 99: | വരി 99: | ||
'''<u>വീടൊരു വിദ്യാലയം</u>''' | '''<u>വീടൊരു വിദ്യാലയം</u>''' | ||
കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും | കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷാകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട്. | ||
<br> | <br> | ||
'''<u>ഒരു കുട്ടി ഒരു പുസ്തകം</u>''' | '''<u>ഒരു കുട്ടി ഒരു പുസ്തകം</u>''' | ||
വരി 226: | വരി 226: | ||
സർക്കാർ ജീവനം എന്നത് സേവനത്തിന്റെ തുറന്ന പുസ്തകമാണെന്നത് ഓർമ്മിച്ചുകൊണ്ട് ആത്മാർത്ഥയോടെ പൊതുസമൂഹത്തിന്റെ സേവകരായി മാറികൊണ്ട് രാജ്യപുരോഗതിയ്ക്കായി പ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിന്റെ ആത്മാവും പ്രചോദനവും. കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച് വിരമിച്ചവരും,പ്രമോഷനായും ട്രാൻസ്ഫറായും പോയവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്നും സ്കൂളിന്റെ ഭാഗമാണ്. | സർക്കാർ ജീവനം എന്നത് സേവനത്തിന്റെ തുറന്ന പുസ്തകമാണെന്നത് ഓർമ്മിച്ചുകൊണ്ട് ആത്മാർത്ഥയോടെ പൊതുസമൂഹത്തിന്റെ സേവകരായി മാറികൊണ്ട് രാജ്യപുരോഗതിയ്ക്കായി പ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിന്റെ ആത്മാവും പ്രചോദനവും. കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച് വിരമിച്ചവരും,പ്രമോഷനായും ട്രാൻസ്ഫറായും പോയവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്നും സ്കൂളിന്റെ ഭാഗമാണ്. രക്ഷാകർത്താക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രവർത്തിക്കുന്ന അതിജീവനത്തിന്റെ വലിയ മാതൃകയാണീ സ്കൂളും ജീവനക്കാരും...... | ||
'''<u>സ്കൂളിന്റെ | '''<u>സ്കൂളിന്റെ പ്രഥമാധ്യാപകർ</u>''' | ||
സ്കൂളിൽ 34 അധ്യാപകർ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.'''സന്ധ്യ.സി'''<ref name=":0">കോട്ടൺഹിൽ സ്കൂളിലെ പ്രവർത്തനപാരമ്പര്യവുമായി വന്ന കരുത്തുറ്റ വനിത.സ്കൂളിനെ ഇന്റർനാഷണൽതലത്തിലെത്തിക്കണമെന്ന് അദമ്യമായി ആഗ്രഹിച്ച് അതിനായി അക്ഷീണം പ്രയത്നിച്ചു വരുന്നു.</ref> യാണ് ഇപ്പോഴത്തെ | സ്കൂളിൽ 34 അധ്യാപകർ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.'''സന്ധ്യ.സി'''<ref name=":0">കോട്ടൺഹിൽ സ്കൂളിലെ പ്രവർത്തനപാരമ്പര്യവുമായി വന്ന കരുത്തുറ്റ വനിത.സ്കൂളിനെ ഇന്റർനാഷണൽതലത്തിലെത്തിക്കണമെന്ന് അദമ്യമായി ആഗ്രഹിച്ച് അതിനായി അക്ഷീണം പ്രയത്നിച്ചു വരുന്നു.</ref> യാണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക. പ്രഥമാധ്യാപകരുടെ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക... | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
!പേര് | !പേര് | ||
വരി 406: | വരി 406: | ||
|ഹെഡ്മിസ്ട്രസ് | |ഹെഡ്മിസ്ട്രസ് | ||
|} | |} | ||
'''<u>വി. എച്ച്. എസ്. | '''<u>വി. എച്ച്. എസ്.ഇ. പ്രിൻസിപ്പൽ</u>''' | ||
വി.എച്ച് എസ്സ് ഇ വിഭാഗത്തിൽ 3 അധ്യാപകർ പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.'''സൂസൻ വിൽഫ്രഡ്''' ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക... | വി.എച്ച് എസ്സ് ഇ വിഭാഗത്തിൽ 3 അധ്യാപകർ പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.'''സൂസൻ വിൽഫ്രഡ്''' ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക... | ||
വരി 424: | വരി 424: | ||
'''<u>പി.ടി.എ,എസ്.എം.സി</u>''' | '''<u>പി.ടി.എ,എസ്.എം.സി</u>''' | ||
പി.ടി.എ,എസ്.എം.സി എന്നിവ സ്കൂളിന്റെ നട്ടെല്ലാണ്. സ്കൂളിനായി സമയം വിനിയോഗിച്ച | പി.ടി.എ,എസ്.എം.സി എന്നിവ സ്കൂളിന്റെ നട്ടെല്ലാണ്. സ്കൂളിനായി സമയം വിനിയോഗിച്ച പ്രിയരക്ഷാകർത്തൃഭാരവാഹികളെ അറിയാനായി പട്ടിക വികസിപ്പിക്കണേ.. | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
! colspan="2" |പി.ടി.എ | ! colspan="2" |പി.ടി.എ | ||
വരി 492: | വരി 492: | ||
പ്രമാണം:44055 pta vice pre.png|ശ്രീ മുഹമ്മദ് റാഫി എസ്.എം.സി ചെയർമാൻ | പ്രമാണം:44055 pta vice pre.png|ശ്രീ മുഹമ്മദ് റാഫി എസ്.എം.സി ചെയർമാൻ | ||
പ്രമാണം:44055 MPTA Bindu president.png|ശ്രീമതി.ബിന്ദു, എം.പി.ടി.എ പ്രസിഡന്റ് | പ്രമാണം:44055 MPTA Bindu president.png|ശ്രീമതി.ബിന്ദു, എം.പി.ടി.എ പ്രസിഡന്റ് | ||
പ്രമാണം:44055 PTA vice.jpg|ശ്രീ.സലാഹുദ്ദീൻ,പി.ടി.എ വൈസ് പ്രസിഡന്റ് | പ്രമാണം:44055 PTA vice.jpg|ശ്രീ.സലാഹുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡന്റ് | ||
</gallery> | </gallery> | ||