ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബിന്റെ നേതൃത്വത്തിൽ ഫിലിം ഷോകൾ സംഘടിപ്പിച്ചിരുന്നു.കൊവിഡ് കാലത്തിൽ കുട്ടികൾ മൊബൈലുപയോഗിച്ച് ഷോർട്ട് ഫിലിം നിർമ്മിച്ചുവരുന്നു.മാത്രമല്ല യൂട്യൂബ് ചാനൽ നടത്തുന്ന കുട്ടികൾക്ക് വേണ്ട മാർഗനിർദേശം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നൽകി വരുന്നു.

മുൻകാലപ്രവർത്തനങ്ങൾ

സിനിമാ പ്രദർശനം

ജിലേബി - ഓഡിറ്റോറിയത്തിൽ വച്ച് 2018 ൽ നടന്നു.കുട്ടികൾ സിനിമ കാണുകയും നിരൂപണം നടത്തുകയും ചെയ്തു.കുട്ടികൾ സിനിമ നന്നായി ആസ്വദിച്ചു.

ഇപ്പോഴത്തെ പ്രവർത്തനങ്ങൾ

ഷോർട്ട് ഫിലിം

ഷോർട്ട് ഫിലിം - സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച് ഷോർട്ട് ഫിലിം മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.