"മലപ്പുറം/എഇഒ വേങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
|+ ലോവർ പ്രൈമറി വിദ്യാലയങ്ങൾ | |+ ലോവർ പ്രൈമറി വിദ്യാലയങ്ങൾ | ||
|- | |- | ||
! width=100px| | ! width=100px|സ്‍കൂൾ കോഡ്!! സ്‍കൂളിന്റെ പേര് (ഇംഗ്ലീഷ്)!!സ്‍കൂളിന്റെ പേര്!! ഭരണവിഭാഗം | ||
|- | |- | ||
| [[19801]] || [[AMLPS Arakkal Pullithara]]|| [[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ]] || എയ്ഡഡ് | | [[19801]] || [[AMLPS Arakkal Pullithara]]|| [[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ]] || എയ്ഡഡ് |
22:25, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്
മലപ്പുറം | ഡിഇഒ തിരൂരങ്ങാടി | പരപ്പനങ്ങാടി | താനൂർ | വേങ്ങര |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ചെമ്മാട്, മലപ്പുറം, കോട്ടക്കൽ എന്നി പ്രദേശങ്ങൾക്ക് മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് വേങ്ങര. വേഗത്തിന്റെ കര എന്ന അർത്ഥത്തിൽ ആണ് വേങ്ങര എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. വേങ്ങര പ്രദേശത്തിന്റെ തെക്ക് കടലുണ്ടി പുഴയും കിഴക്കു ഭാഗത്ത് ഊരകം മലയും സ്തിഥിചെയ്യുന്നു.ഊരകം മലയിൽ നിന്നും നടുവിൽ തോട്, കരിമ്പിലി തോട്, വേങ്ങര തോട്, ചേറൂർ തോട് തുടങ്ങിയ പ്രദേശത്തെ കുറുകെ മുറിച്ചുകൊണ്ട് കടലുണ്ടി പുഴയിൽ ചേരുന്നു. ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകൾ, തോടുകൾ, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങൾ ഇന്നും അറിയപ്പെടുന്നത്. ഉയർന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ വേങ്ങര.
വേങ്ങരയിൽ വിദ്യാഭ്യാസരംഗത്തിന് തുടക്കം കുറിച്ചത് ജില്ലാ ബാർഡിന്റെ കീഴിലായിരുന്നു. ബോർഡ് എൽ.പി സ്‌കൂൾ ആയിരുന്നു അതിന്റെ പേര്. 1957 കാലഘട്ടത്തിലാണ് വേങ്ങരയ്ക്ക് ആദ്യ ഹൈസ്‌കൂൾ ലഭിക്കുന്നത്. അന്ന് വേങ്ങര പഞ്ചായത്തിൽ സൗകര്യപ്രദമായ സ്ഥലം കിട്ടാത്തത്‌കൊണ്ട് ഊരകം പഞ്ചായത്തിലെ നെടുമ്പറമ്പിലാണ് സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. ഹയർസെക്കണ്ടറിയായി ഉയർത്തിയ സ്ഥാപനം, ഗവ : വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വേങ്ങര എന്ന പേരിലാണ് അറിയപ്പെടുന്നത്.
നിലവിൽ 16 ഹൈസ്‍കൂൾ,14 ഹയർ സെക്കന്ററി സ്‍കൂൾ, മൂന്ന് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‍കൂളും വേങ്ങരയിൽ ഉണ്ട്. 25 യുപി സ്‍കൂളും, 58 എൽ പി സ്‍കൂൾ, 8 അൺ എയ്‍ഡഡ് സ്‍കൂളും വേങ്ങരയിൽ ഉണ്ട്.